Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമണ്‍ ദുരന്തം ഓണക്കാലത്ത് ; ഒരാഘോഷവും ഉപേക്ഷിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 06:07 pm IST
in Kerala

തിരുവനന്തപുരം: വയനാട്ടിലെ അതിദാരുണമായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തനത് ഉല്‍സവമായ ഓണാഘോഷം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഓണാഘോഷത്തെ അതിജീവനത്തിനുള്ള മാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിനാളുകളും സംരംഭകരും ഉണ്ട്. കലാകാരര്‍, പന്തല്‍പ്പണിക്കാര്‍, ഇവന്റ് സംരംഭകര്‍, പൊതുസ്ഥലങ്ങളില്‍ ചെറുകിട വിപണനകേന്ദ്രങ്ങള്‍ നടത്തുന്ന വഴിയോര കച്ചവടക്കാര്‍, പൊതുഗതാഗതം, ഭക്ഷണശാലകള്‍, കാര്‍ഷിക ഉത്പന്നങ്ങളും പൂക്കളും വില്‍ക്കുന്നവര്‍, ടൂറിസംമേഖല, റീട്ടെയില്‍ മേഖല… ഇങ്ങനെ സമസ്തമേഖലകളിലും ഓണാഘോഷത്തിന്റെ അഭാവം ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല.

ഓണവിപണി നിശ്ചലമാകുന്നതോടെ സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സ് ഏറെ ശുഷ്‌കിച്ചുപോകും. 25,000 കോടി രൂപയുടെ വരുമാനനഷ്ടവും 10,000 കോടി രൂപയുടെ വരുമാന ആഘാതവും ഉണ്ടാകും. 50,000 മുതല്‍ ഒരുലക്ഷം പേര്‍ക്കുവരെ ജോലി നഷ്ടമാകുകയും ചെയ്യും.
കേരളത്തിലുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടം പെരുമണ്‍ ദുരന്തം ഓണക്കാലത്തായിരുന്നു. 105 പേരുടെ കൂട്ടമരണം ഉണ്ടായിട്ടും ഓണം മുടങ്ങിയില്ല; ഒരാഘോഷവും ഉപേക്ഷിച്ചില്ല.
1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി ദുരന്തം സംഭവിച്ചത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം മാറ്റിവെക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നു. നായനാര്‍ മന്ത്രിസഭായോഗത്തില്‍ വ്യത്യസ്ഥാഭിപ്രായങ്ങള്‍ ഉയര്‍ന്നു. ടൂറിസം മന്ത്രി പി എസ് ശ്രീനിവാസന്‍ ഓണാഘോഷം റദ്ദാക്കുന്നതിനോട് യോജിച്ചില്ല. പ്രകൃതി ദുരന്തങ്ങള്‍ പേമാരിയായും വരള്‍ച്ചയായും ഉരുള്‍പ്പൊട്ടലായും മറ്റ് തരത്തിലും സംഭവിക്കാമെന്നും അതിന്റെ പേരില്‍ ഓണം പോലുള്ള ദേശീയ ആഘോഷങ്ങള്‍ ലാഘവത്തോടെ റദ്ദാക്കിക്കൂടാ എന്നതായിരുന്നു പി എസ് ശ്രീനിവാസന്റെ നിലപാട്.

അവസാനം മുഖ്യമന്ത്രി നായനാരും അതിനോടു യോജിച്ചു. തെക്കന്‍ കേരളം ഒരു മാസത്തോളം ശവപ്പറമ്പായിരുന്നു. എങ്ങും തോരാത്ത കണ്ണീര്‍. നീണ്ട സമയത്തെ തയ്യാറെടുപ്പ് കൊണ്ടാണ് ഓണം വിപണി തയ്യാറാകുന്നത്. അത് ഉപേക്ഷിച്ചാല്‍ വ്യാപാരരംഗത്ത് വലിയപ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നത് നിസ്സാരമായി കാണാനാകില്ല എന്നതായിരുന്നു മന്ത്രി ശ്രീനിവാസന്റെ വാദം.

Tags: Onam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.