Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ബാസ്‌ക്കറ്റ്‌ബോള്‍ സെമി ലൈനപ്പ് ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 10:25 pm IST
inSports
പന്തല്ലൂര്‍ എച്ച്എസ്എസും പുളിക്കുന്നു സെന്റ് ജോസഫ്‌സ് എച്ച്എസ്എസും ഏറ്റുമുട്ടിയപ്പോള്‍

പന്തല്ലൂര്‍ എച്ച്എസ്എസും പുളിക്കുന്നു സെന്റ് ജോസഫ്‌സ് എച്ച്എസ്എസും ഏറ്റുമുട്ടിയപ്പോള്‍

കൊച്ചി: കളമശ്ശേരി രാജഗിരി ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 37-ാം ഫാ. ഫ്രാന്‍സിസ് സെയില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കോള്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സെമി ലൈനപ്പ് തയ്യാര്‍.

ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്കൊടുവില്‍ ആണ്‍, പെണ്‍ മത്സരങ്ങളിലെ നാല് വീതം ടീമുകള്‍ വ്യക്തമായി. പേണ്‍ വിഭാഗം സെമിയില്‍ സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോട് ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് തൂത്തുക്കുടിയെ നേരിടും. മറ്റൊരു സെമിയില്‍ പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോടും കൊരട്ടി ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് എച്ച്എസ്എസും തമ്മില്‍ ഏറ്റുമുട്ടും. ആണ്‍ സെമിയില്‍ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം തൂത്തുക്കുടി ക്രസന്റ് മെട്രിക് സ്‌കൂളിനെയും കുന്നംകുളം ബോയ്സ് എച്ച്എസ്എസ് പന്തലൂര്‍ എച്ച്എസ്എസ് മലപ്പുറത്തെയും നേരിടും

പെണ്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഹോളി ക്രോസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് തൂത്തുക്കുടി കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസിനെയും (65-47) , കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ് എസ് ആലപ്പുഴ ജ്യോതിനികേതന്‍ സ്‌കൂളിനെയും തോല്‍പിച്ചാണ് (56-28) സെമിയില്‍ പ്രവേശിച്ചത്.

ആണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് വാഴക്കുളത്തെ കാര്‍മല്‍ പബ്ലിക് സ്‌കൂളിനേയും (42-20) കുന്നംകുളം ഗവ. ബിഎച്ച്എസ്എസ് കോട്ടയം ഗിരിദീപം ബഥനിയേയും (66-53) മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രസന്റ് മെട്രിക്‌സ എച്ച്എസ്എസ്, തൂത്തുക്കുടി രാജഗിരി കാമശ്ശേരിയെയും (63-28) തോല്‍പിച്ചു. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ പന്തല്ലൂര്‍ എച്ച്എസ്എസ് പുളിക്കുന്നു സെന്റ് ജോസഫ്‌സ് എച്ച്എസ്എസിനെയും (67-57) പരാജയപ്പെടുത്തിയാണ് സെമിയല്‍ പ്രവേശിച്ചത്.

Tags: basketbal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.