Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒളിംപ്യന്‍ ശ്രീജേഷിന് ജന്മനാടിന്റെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:04 pm IST
in Kerala
ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍

നെടുമ്പാശ്ശേരി/ ആലുവ: ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് ജന്മനാടിന്റെ വമ്പന്‍ സ്വീകരണം. തുടര്‍ച്ചയായി രണ്ടു മെഡലുകള്‍ നേടിയശേഷം ഉച്ചയോടെയാണ് നെടുമ്പാശ്ശേരിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്. പിന്നാലെ കൊച്ചിയില്‍ വിപുലമായ റോഡ് ഷോ നടന്നു.

കേരള ഒളിംപിക്‌സ് അസോസിയേഷന്‍, കേരള ഹോക്കി അസോസിയേഷന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്. പാരീസ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനും രാജ്യാന്തര ഹോക്കിയില്‍ നിന്നുള്ള വിരമിക്കലിനും ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ ആയിരുന്ന പി.ആര്‍. ശ്രീജേഷ് ജന്മനാട്ടിലേക്ക് എത്തിയത്.

സംസ്ഥാനത്ത് ഇനിയും ഹോക്കിക്ക് വേണ്ട പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും നാട്ടിലെ പ്രിയ കായികതാരത്തെ കാണാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കായികാരാധകര്‍ കാത്ത് നിന്നു. താരം പുറത്തെത്തിയതോടെ ഹര്‍ഷാരവത്തോടെയാണ് സ്വീകരണം നല്‍കിയത്.

പിന്നാലെ തുറന്ന വാഹനത്തില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി താരത്തിന്റെ യാത്ര. ശ്രീജേഷിനെ കാണുന്നതിനും ഒപ്പം സെല്‍ഫി എടുക്കുന്നതിനും ആരാധകര്‍ തിക്കിത്തിരക്കി. ആലുവ യുസി കോളേജ്, പറവൂര്‍ കവല, കിഴക്കമ്പലത്തെ കല ഓഡിറ്റോറിയം തുടങ്ങിയ ഇടങ്ങളിലും ശ്രീജേഷിന് വലിയ സ്വീകരണമാണ് ലഭിച്ചത്. എല്ലായിടത്തും കുറച്ച് സമയം വീതം ചിലവഴിച്ച് പരമാവധി ആളുകളുമായി നേരിലും മൈക്കിലുമായി സംസാരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ സ്്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനാവലിയാണ് ഒഴുകിയെത്തിയത്. രാത്രി വൈകിയാണ് കിഴക്കമ്പലത്തെ വീട്ടിലേക്ക് ശ്രീജേഷ് എത്തിയത്.

 

Tags: keralahockey IndiaOlympian PR SreejeshHomeland honors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.