Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിറ്റെക്സ് സാബു കോളടിച്ചു; 3000 കോടി മുടക്കിയ തെലുങ്കാനയിലെ ഫാക്ടറി അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നു; കേരളത്തില്‍ നിന്നോടിച്ചവര്‍ എന്ത് നേടി?

ഒരു നിവൃത്തിയുമില്ലാതെയാണ് കിറ്റെക്സ് സാബു കേരളം വിട്ടോടിയത്. തെലുങ്കാനയില്‍ 3000 കോടി രൂപ മുടക്കി ഫാക്ടറി ഉയര്‍ത്തി. ഇപ്പോള്‍ ആ ഫാക്ടറി വന്‍വിജയമായിരിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷമായ 2024-25ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തിലെ ലാഭത്തില്‍ 275 ശതമാനമാണ് വര്‍ധനയുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 11:32 pm IST
in Business
തെലുങ്കാനയിലെ ഹൈദരാബാദില്‍ കിറ്റെക്സ് സാബുവിനെ വെല്ലുവിളിച്ച് വ്യവസായ മീറ്റ് നടത്താന്‍ പോകുന്ന പിണറായി വിജയന്‍ (വലത്ത്) കൂടെ പ്രകാശ് കാരാട്ടിനെയും കാണാം.

തെലുങ്കാനയിലെ ഹൈദരാബാദില്‍ കിറ്റെക്സ് സാബുവിനെ വെല്ലുവിളിച്ച് വ്യവസായ മീറ്റ് നടത്താന്‍ പോകുന്ന പിണറായി വിജയന്‍ (വലത്ത്) കൂടെ പ്രകാശ് കാരാട്ടിനെയും കാണാം.

തിരുവനന്തപുരം: ഒരു നിവൃത്തിയുമില്ലാതെയാണ് കിറ്റെക്സ് സാബു കേരളം വിട്ടോടിയത്. തെലുങ്കാനയില്‍ 3000 കോടി രൂപ മുടക്കി ഫാക്ടറി ഉയര്‍ത്തി. ഇപ്പോള്‍ ആ ഫാക്ടറി വന്‍വിജയമായിരിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷമായ 2024-25ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തിലെ ലാഭത്തില്‍ 275 ശതമാനമാണ് വര്‍ധനയുണ്ടായത്. ആകെ ലാഭം 29.95 കോടി രൂപ. ഇനി തെലുങ്കാനയിലെ ഈ വസ്ത്രനിര്‍മ്മാണസംവിധാനം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എംഡി സാബു ജേക്കബ്ബ്.

ഈ കഴിഞ്ഞ മാസം മാത്രം കിറ്റെക്സ് ഓഹരിവിലയില്‍ 32 ശതമാനമാണ് വര്‍ധന ഉണ്ടായത്. ഇപ്പോള്‍ ഒരു ഓഹരിയുടെ വില 283 രൂപയാണ്. അതേ സമയം കിറ്റെക്സ് സാബുവിനെയും കിറ്റെക്സിനെയും വേട്ടയാടിയ സിപിഎമ്മും അവരുടെ മാധ്യമസിന്‍ഡിക്കേറ്റും എന്ത് നേടി? ആത്മാഭിമാനമുള്ള ഒരു മുതലാളിയെ കേരളത്തില്‍ പണം മുടക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. അയാള്‍ തെലുങ്കാനയില്‍ പോയി പണം മുടക്കി. ഗുണം ലഭിക്കുകയും ചെയ്തു.

ഇനി സാബു തെലുങ്കാനയില്‍ 3000 കോടി ഇറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംഘം സാബുവിനെ വെല്ലുവിളിച്ച് തെലുങ്കാനയില്‍ പോയി ഒരു വ്യവസായ മീറ്റ് വിളിച്ചുകൂട്ടി. ഒരു സാബു പോയാല്‍ പത്ത് സാബുമാരെ കേരളത്തിലേക്ക് ഇടത് സര്‍ക്കാര്‍ കൊണ്ടുവരും എന്നതായിരുന്നു വാശി. പിണറായി, പ്രകാശ് കാരാട്ട്, പിണറായിയുടെ നവമാധ്യമസിന്‍ഡിക്കേറ്റ് തലവന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ 2022 ജൂണ്‍ എട്ടിന് പല വ്യവസായികളെയും കണ്ടു. അന്ന് പിണറായി ഹൈദരാബാദില്‍ വ്യവസായികളോട് പറഞ്ഞത് കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പല കാര്യങ്ങളിലും മുന്നിലാണെന്നാണ്. പണം മുടക്കുന്ന വ്യവസായികള്‍ക്ക് വിദ്യാസമ്പന്നരായ തൊഴിലാളികളെ ലഭിക്കുമത്രെ. ആ വ്യവസായ മീറ്റിന്റെ ഫലം എന്തായി? ആര്‍ക്കുമറിയില്ല.

Tags: Pinarayi VijayanKerala GovernmentTelanganaKitexPinarayiVijayanSabuMJacobSabujacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പുതിയ വാര്‍ത്തകള്‍

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.