Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേരള എന്‍ജിനീയറിങ്, ഫാര്‍മസി രണ്ടാംഘട്ട അലോട്ട്‌മെന്റ് 20ന്; ആഗസ്ത് 16 വരെ ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 09:45 pm IST
inEducation
  • ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള  ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി
  • വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍
  • രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
  • പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സുകളിലേക്ക് പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം
  • ആര്‍ക്കിടെക്ചര്‍ ഒന്നാംഘട്ട അന്തിമ സീറ്റ് അലോട്ട്‌മെന്റ് 20 ന് പ്രസിദ്ധപ്പെടുത്തും

കേരള (കീം-2024) എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്.

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയവരും, അലോട്ട്‌മെന്റ് ലഭിക്കാത്തവരും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ഹോം പേജില്‍ പ്രവേശിച്ച് ‘കണ്‍ഫേം’- ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സുകളിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആഗസ്ത് 16 രാത്രി 11.59 മണിവരെ സൗകര്യം ലഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും സര്‍ക്കാര്‍/എയിഡഡ്/സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളും വിജ്ഞാപനത്തില്‍/വെബ്‌സൈറ്റില്‍ ഉണ്ട്.

ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയതിനുശേഷം രണ്ടാം ഘട്ടത്തിലേക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താതിരുന്നാല്‍ ആദ്യ അലോട്ട്‌മെന്റ് നിലനില്‍ക്കുന്നതാണ്. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല.

ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കാണ് ഒന്നാംഘട്ട അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാവുന്നത്. ആര്‍ക്കിടെക്ചര്‍ കോളജുകളുടെ പട്ടിക വിജ്ഞാപനത്തിലുണ്ട്. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

അലോട്ട്‌മെന്റ്: ആഗസ്ത് 16 രാത്രി 11.59 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകൡലേക്കുള്ള രണ്ടാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റും ആഗസ്ത് 19 ന് പ്രസിദ്ധീകരിക്കും.

എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ ആദ്യ അലോട്ട്‌മെന്റ് റദ്ദാകുന്നതായിരിക്കും. പുതിയ അലോട്ട്‌മെന്റ് പ്രകാരം ലഭിക്കുന്ന കോളജ്/കോഴ്‌സില്‍ പ്രവേശനം നേടണം.

എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലെ രണ്ടാംഘട്ട അന്തിമ അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ കോഴ്‌സ് ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റും ആഗസ്ത് 20ന് പ്രസിദ്ധപ്പെടുത്തും. 21-27 വൈകിട്ട് 3 മണിവരെ ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ പ്രവേശനം നേടാം. ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ആഗസ്ത് 24 വൈകിട്ട് 3 മണിക്കകം ഫീസ് അടച്ച് അഡ്മിഷന്‍ നേടേണ്ടതാണ്.

ഫീസ് ഘടന: രണ്ടാം ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍, കോഴ്‌സുകള്‍, ഫീസ് ഘടന, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ വാര്‍ഷിക ഫീസ് ഘടനയുമെല്ലാം വിജ്ഞാപനത്തില്‍/വെബ്‌സൈറ്റിലുണ്ട്. ഗവണ്‍മെന്റ്/എയിഡഡ് സ്വയംഭരണ കോളജുകളില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള വാര്‍ഷിക ഫീസ് 8650 രൂപയാണ്.

ന്യൂനപക്ഷ/കമ്മ്യൂണിറ്റി/ട്രസ്റ്റ് ക്വാട്ടാ സീറ്റുകള്‍: വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളജുകളിലെ ന്യൂനപക്ഷ/കമ്മ്യൂണിറ്റി/ട്രസ്റ്റ് ക്വാട്ടാ സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 16 വരെ പുതുതായി ഓപ്ഷുകള്‍ നല്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.cee.kerala.gov.in- സന്ദര്‍ശിക്കേണ്ടതാണ്.

Tags: PharmacyKEAM-2024Kerala EngineeringSecond Phase Allotment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Education

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷ; ഏപ്രില്‍ ഇന്നു മുതല്‍ 22 വരെ പ്രാക്ടീസ് ടെസ്റ്റിന് വെബ്‌സൈറ്റില്‍ സൗകര്യം

Education

ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാരാമെഡിക്കല്‍ കോഴ്സ്: അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന്

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷ, അവശ്യമരുന്നുകള്‍ നല‍്കുന്ന അമൃത് ഫാര്‍മസികള്‍…10 പുതിയ ഫാര്‍മസികള്‍ കൂടി തുറന്ന് ജെപി നദ്ദ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.