Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യരാമക്ഷേത്രത്തിലെ രാംലല്ലയെ കൊത്തിയ അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് അമേരിക്ക

ലോക കന്നട കോണ്‍ഫന്‍സ് 2024ല്‍ പങ്കെടുക്കാനാണ് യോഗിരാജ് യുഎസ് സന്ദര്‍ശിക്കാനിരുന്നത്. ഈ യാത്രയ്‌ക്ക് വേണ്ടിയാണ് വിസയ്‌ക്ക് അപേക്ഷ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 06:40 pm IST
inIndia
അരുണ്‍ യോഗിരാജ് (ഇടത്ത്) അയോധ്യ രാമക്ഷേത്രത്തിലെ അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം (വലത്ത്)

അരുണ്‍ യോഗിരാജ് (ഇടത്ത്) അയോധ്യ രാമക്ഷേത്രത്തിലെ അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം (വലത്ത്)

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ലയെ കൊത്തിയ അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് അമേരിക്ക. വിസ നിഷേധിച്ചതിന് കാരണമെന്തെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രധാനവിഗ്രഹമായ ബാലകരാമനെ കല്ലില്‍ കൊത്തിയെടുത്ത് വിസ്മയം തീര്‍ത്ത ശില്‍പിയാണ് അരുണ്‍ യോഗിരാജ്. ബാലകരാമന്റെ വിസ്മയമായ നനുത്ത മന്ദസ്മിതം ലോകത്തെ മുഴുവന്‍ അന്ന് അത്ഭുതപ്പെടുത്തിയിരുന്നു. അരുണ്‍ യോഗിരാജ് ഉള്‍പ്പെടെ മൂന്ന് ശില്‍പികളാണ് അന്ന് ബാലകരാമനെ കൊത്തിയത്. മൂന്ന് പേരും അയോധ്യക്ഷേത്ര ട്രസ്റ്റിന് അവരുടെ ശില്‍പങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു. അതില്‍ അരുണ്‍ യോഗിരാജിന്റെ ശില്‍പമാണ് അയോധ്യ ക്ഷേത്ര ട്രസ്റ്റ് തെരഞ്ഞെടുത്തത്.

യുഎസ് വിസയ്‌ക്ക് രണ്ട് മാസം മുന്‍പ് അപേക്ഷ നല്‍കിയെന്ന് അരുണ്‍ യോഗിരാജ് പറയുന്നു. പക്ഷെ ആഗസ്ത് 10ന് മാത്രമാണ് വിസ നിഷേധിച്ചുകൊണ്ടുള്ള യുഎസ് എംബസിയുടെ അറിയിപ്പ് എത്തിയത്.

ലോക കന്നട കോണ്‍ഫന്‍സ് 2024ല്‍ പങ്കെടുക്കാനാണ് യോഗിരാജ് യുഎസ് സന്ദര്‍ശിക്കാനിരുന്നത്. ഈ യാത്രയ്‌ക്ക് വേണ്ടിയാണ് വിസയ്‌ക്ക് അപേക്ഷ നല്‍കിയത്. അമേരിക്കയിലെ കന്നട കൂട്ട അസോസിയേഷനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

 

 

Tags: AyodhyaTempleAyodhya templeSri RamabalakaramRamaShriramaArunYogirajRamLulla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.