Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹസീനയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍; ഹിന്ദുക്കളോട് വിവേചനമുണ്ടാകില്ലെന്ന് മുഹമ്മദ് യൂനുസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 09:44 pm IST
in World

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഭാരതത്തില്‍ അഭയം പ്രാപിച്ച ഇവരെ വേട്ടയാടുന്നതിന്റെ ഭാഗമായിട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. ഷെയ്ഖ് ഹസീനയ്‌ക്ക് പുറമെ മറ്റ് ആറുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ കലാപത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ലാദേശിലെ ഒരു പലചരക്ക് കടയുടമയായ അബ്ദുള്‍ സെയ്ത് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധുവാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പരാതി നല്കിയത്. പോലീസ് വെടിവയ്‌പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുള്‍ ക്വദര്‍, മുന്‍ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന്‍ കമാല്‍, മുന്‍ ഐജി ചൗധരി അബ്ദുള്ള അല്‍ മാമുന്‍, മുന്‍ ഡിബി ചീഫ് ഹാരുണ്‍, ഡിഎംപി കമ്മിഷണര്‍ ഹബിബൂര്‍ റഹ്മാന്‍, മുന്‍ ജോയിന്റ് കമ്മിഷണര്‍ ബിപ്ലബ് കുമാര്‍ സര്‍ക്കാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

അതേസമയം ഷെയ്ഖ് ഹസീനയുടെ ഭാരതത്തിലെ താമസം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈന്‍ പറഞ്ഞു. ഒരാള്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്നത് എങ്ങനെ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയുമായി സംസാരിക്കവെ ചോദിച്ചു. ഭാരതവും ബംഗ്ലാദേശും പൊതുതാത്പര്യങ്ങളുള്ള രാജ്യങ്ങളാണ്. അത് തുടരും. എല്ലാക്കാലവും ഭാരതവുമായി നല്ല ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെ, ഹസീനയെ തിരികെ എത്തിക്കുന്നതിന്റെ സാധ്യത വാര്‍ത്ത ലേഖകര്‍ ആരാഞ്ഞിരുന്നു. ഇക്കാര്യം നിയമ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ ഹിന്ദു നേതാക്കളുമായി ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി. ഹിന്ദുക്കള്‍ക്കെതിരെ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്കി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ ഗുണ്ടകളാണെന്നും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ മതകാര്യ ഉപദേഷ്ടാവ് ഖാലിദ് ഹുസൈന്‍ പറഞ്ഞു.

 

Tags: murder caseSheikhHasinaBangladesh GovernmentattackonBangladeshHindusdiscrimination against Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

Kerala

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.