Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബർ വില കുതിപ്പ്:   ഇരുമുന്നണികളും നേട്ടം കീശയിലാക്കാൻ തരം താണ രാഷ്‌ട്രീയം കളിക്കുന്നു: എൻ ഹരി

പ്രതിഫലിക്കുന്നത് മോദി സർക്കാരിന്റെ നയസമീപനത്തിന്റെ ഗുണഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 11:36 pm IST
in Kerala

കോട്ടയം : റബർ വില കൂടുമ്പോൾ നേട്ടം പോക്കറ്റിലാക്കാനും വിലയിടിയുമ്പോൾ കേന്ദ്രത്തെ പഴിചാരിയുമുള്ള ഇരുമുന്നണികളുടെയും എട്ടുകാലി മമ്മൂഞ്ഞ് രാഷ്‌ട്രീയം പരിഹാസ്യവും ലജ്ജാകരവുമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എൻ ഹരി.

സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് റബ്ബർ കുതിക്കുമ്പോൾ നരേന്ദ്രമോദി സർക്കാരിന്റെ ദീർഘവീക്ഷണമുള്ള കർമ്മപദ്ധതികളാണ് ഇതിന് നിദാനം എന്ന അഭിമാനത്തോടെ പറയേണ്ടിയിരിക്കുന്നു. മോദി സർക്കാരിനെതിരായ കേരളത്തിലെ ഇരു മുന്നണികളുടെയും വ്യാജപ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ വില കുതിച്ചുചാട്ടം.

റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും പ്രകൃതിദത്ത റബറിന്റെ ഉപഭോഗത്തിൽ പ്രതിവർഷം 2 ലക്ഷം മെട്രിക് ടണ്ണിന്റെ അധിക വർദ്ധന വരികയും ചെയ്തു. ഇത് റബ്ബർ വിപണിയിൽ ഉണ്ടാക്കിയ ആവശ്യകതയാണ് റബർ വില സ്വപ്ന സമാനമായ
ഉയരത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇറക്കുമതി ചുങ്കം കൂട്ടിയതും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതും തന്നെയാണ് വില വർധിക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങിയത്. കേന്ദ്രസർക്കാരിനെതിരെ കുപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇറക്കുമതിയിൽ  വ്യവസായിക്കൾക്കനുകൂലമായി നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നായിരുന്നു ഒരു പ്രചരണം. പക്ഷെ അതെല്ലാം വെള്ള ത്തിൽ വരച്ച വര പോലെയായി.

കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് റബ്ബർ ഇറക്കുമതിക്ക് ആവശ്യം പോലെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളെ അവഗണിച്ച്കർഷകരുടെ പക്ഷത്ത് കരുത്തോടെ നിലയുറപ്പിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. റബ്ബർ ബോർഡിൻറെ ശുപാർശയനുസരിച്ച് ഇറക്കുമതി പരമാവധി നിയന്ത്രിച്ചതോടെ ആഭ്യന്തര വിപണിയിൽ റബ്ബർ ‘ഡിമാൻഡ് ഉയർന്നു.മോദി സർക്കാരിൻറെ നയ ഗുണഫലമാണ് റബർ വിപണിയിൽ പ്രതിഫലിക്കുന്നത്.എന്നും കർഷകരുടെ പക്ഷത്താണ് ബിജെപിയുംകേന്ദ്രസർക്കാരും .

റബ്ബർ ബോർഡ് ആവശ്യപ്പെട്ട തുക ബജറ്റിൽ വകയിരുത്തുകയും ഉൽപാദനശേഷി കൂടിയ റബർ ആവർത്തന കൃഷി പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ സബ്സിഡി ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു.

റബർ വിലയിലും വിപണിയിലും കുതിപ്പുണ്ടാക്കുന്ന ഒട്ടേറെ പദ്ധതികൾ ആണ് കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്. കർഷകർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് വ്യക്തിഗത ഇൻഷുറൻസ് കൂടാതെ കൃഷിക്കും കൃഷി അനുബന്ധ ഉപകരണങ്ങൾക്കും സബ്സിഡി തുടങ്ങി കർഷകരുടെ ഭാവി ശോഭനമാക്കുന്ന മോദി സർക്കാരിന്റെ അനവധി പദ്ധതികൾ ആണ് പ്രാബല്യത്തിലാവുന്നത്.

Tags: modi governmentN.HariRubber price surge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.