Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:37 am IST
inFootball
ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

ഗൗഡലാജാറ (മെക്സിക്കോ): കൊളംബിയ-കോംഗോ ലോകകപ്പ് മത്സരത്തിനിടെ ക്യാമറകള്‍ ആവര്‍ത്തിച്ച് കാണിച്ച ഒരു ജീവനുള്ള മനുഷ്യ പ്രതിമ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം സാധാരണ ആരാധകനല്ല; ‘ലുമുംബ വേയ’ എന്നറിയപ്പെടുന്ന മിഷേല്‍ എന്‍കുക മബൊലഡിംഗ എന്ന കോംഗോ ആരാധകനാണ്. പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെ ലോകമെമ്പാടുമുള്ള ആരാധകര്‍ അന്വേഷിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, വിസ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് എത്താനായിരുന്നില്ല.

എബോള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ക്വാറന്റൈന്‍ നടപടികള്‍ കാരണമാണ് അദ്ദേഹത്തിന്റെ വിസ വൈകിയത്. പിന്നീട് പ്രത്യേക അനുമതിയോടെ മെക്‌സിക്കോയിലെത്തി കൊളംബിയക്കെതിരായ മത്സരത്തില്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ സാന്നിധ്യമായി അത് മാറി. അദ്ദേഹം ഗാലറിയില്‍ 90 മിനിറ്റും ഏതാണ്ട് ഒരു പ്രതിമയെപ്പോലെ അനങ്ങാതെ നിന്നു. വലതുകൈ ഉയര്‍ത്തിപ്പിടിച്ചുള്ള ആ ഭാവം, കോംഗോയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ പാട്രിസ് ലുമുംബയുടെ കിന്‍ഷാസയിലെ പ്രശസ്ത പ്രതിമയെ അനുകരിച്ചുള്ളതാണ്.

മ്‌ബൊലഡിംഗയുടെ വാക്കുകളില്‍, ഇത് ഒരു ആരാധകപ്രകടനം മാത്രമല്ല; രാജ്യത്തിന്റെ ചരിത്രത്തോടുള്ള ആദരവാണ്. ലുമുംബയുടെ ത്യാഗം ഓര്‍മ്മിപ്പിക്കാനും ടീമിന് ആത്മവിശ്വാസം പകരാനുമാണ് അദ്ദേഹം ഇങ്ങനെ നില്‍ക്കുന്നത്. 2025 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലാണ് അദ്ദേഹം ആദ്യമായി ലോകശ്രദ്ധ നേടിയത്.

ഒരു രാജ്യത്തിന്റെ ചരിത്രവും ദേശീയസ്മരണയും ഫുട്‌ബോള്‍ ഗാലറിയിലേക്ക് കൊണ്ടുവന്ന അപൂര്‍വ ആരാധകനെന്ന നിലയിലാണ് ഇന്ന് ‘ലുമുംബ വേയ’ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ആരാധകകഥകളിലൊന്നായി മാറിയിരിക്കുന്നത്.

ആരാണ് പാട്രിസ് ലുമുംബ?
1960-ല്‍ ബെല്‍ജിയത്തില്‍ നിന്ന് കോംഗോയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തിയാണ് ലുമുംബ. ആഫ്രിക്കന്‍ വിമോചന പ്രസ്ഥാനങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന അദ്ദേഹം 1961-ല്‍ വധിക്കപ്പെട്ടു. ഇന്നും കോംഗോയില്‍ ദേശീയ അഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ് ലുമുംബ

Tags: Patrice LumumbaColombia-CongoMichelle Nkuka MaboldingaHuman statue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഫ്‌കോണില്‍ കോംഗോ കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം മിഷല്‍ കുക്ക എംബോല ഡിംഗ ലുമുംബ വേയ പ്രതിമയെ പോലെ നിന്നപ്പോള്‍ (ഫയല്‍ ചിത്രം)
Football

ലുമുംബ വേയ വെറുമൊരു ആരാധകന്‍ അല്ല

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.