Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ലോകത്ത് ഭാവാത്മക മാറ്റത്തിന് ഹിന്ദുസംഘടനകള്‍ നേതൃത്വം നല്കണം: ദത്താത്രേയ ഹൊസബാളെ

വിശ്വ കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 11:18 pm IST
inNews
ബെംഗളൂരുവില്‍ വിശ്വ കാര്യകര്‍ത്താ വര്‍ഗിന്റെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. വര്‍ഗ് സര്‍വാധികാരി പ്രൊഫ. ഭഗവതി പ്രകാശ്, സംഗീത സംവിധായകന്‍ റിക്കി കേജ്, എച്ച്എസ്എസ് ന്യൂസിലാന്‍ഡ് സംയോജക അനുപമ ചിട്ടി സമീപം.

ബെംഗളൂരുവില്‍ വിശ്വ കാര്യകര്‍ത്താ വര്‍ഗിന്റെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. വര്‍ഗ് സര്‍വാധികാരി പ്രൊഫ. ഭഗവതി പ്രകാശ്, സംഗീത സംവിധായകന്‍ റിക്കി കേജ്, എച്ച്എസ്എസ് ന്യൂസിലാന്‍ഡ് സംയോജക അനുപമ ചിട്ടി സമീപം.

ബെംഗളൂരു: ഹിന്ദുസംഘടനകള്‍ ഭാവാത്മകമായ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായി ഹിന്ദുജീവിതരീതിയെ ലോകമിന്ന് സ്വീകരിക്കുന്നു. 150 രാജ്യങ്ങളിലായി പാര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ വലിയ മാതൃക തീര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രത്തില്‍ ഹിന്ദു സ്വയംസേവക് സംഘ് വിശ്വ കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ രാജ്യത്തും താമസിക്കുന്ന ഹിന്ദു സമൂഹം അതാതിടങ്ങളിലെ നിയമങ്ങളെ അനുസരിച്ചും ആ രാജ്യങ്ങളെ ആദരിച്ചും സമാധാനത്തോടെയും സ്‌നേഹത്തോടെയും കഴിയുന്നു എന്നത് ആഹഌദകരമാണ്. നാം കടന്നുചെന്ന രാജ്യത്തിന് ഒരിക്കലും ബാധ്യതയാകാതിരിക്കാന്‍ ഹിന്ദു സമൂഹത്തിന് കഴിയുന്നു എന്നത് ഒരു ആഗോള സന്ദേശമാണ് നല്കുന്നത്.

ലോകമാസകലം ഈ മൂല്യങ്ങളെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സ്വയംസേവക സംഘം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകം നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഭീഷണികളെ ഹിന്ദുജീവിത മൂല്യങ്ങളെ മുന്‍നിര്‍ത്തി നേരിടാന്‍ കഴിയണമെന്ന് ഹൊസബാളെ പറഞ്ഞു. ജീവിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക ജനതയുമായി ചേര്‍ന്നും സേവാ പ്രവര്‍ത്തനങ്ങള്‍ ചെയ്തും നമ്മുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കണം, അദ്ദേഹം പറഞ്ഞു.

വര്‍ഗില്‍ രാഷ്‌ട്രസേവികാ സമിതി ശിക്ഷാര്‍ത്ഥികളുടെ പ്രദര്‍ശനം

സംഗീത സംവിധായകനും യുഎന്‍ ഗുഡ് വില്‍ അംബാസഡറുമായ റിക്കി കേജ് അധ്യക്ഷത വഹിച്ചു. ആവശ്യങ്ങള്‍ക്ക് മാത്രം ഉപഭോഗം എന്നത് തലമുറകളിലേക്ക് പകരേണ്ട പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ പ്രൊഫ. ഭഗവതി പ്രകാശ്, ന്യൂസിലാന്‍ഡ് ഹിന്ദു സ്വയംസേവക സംഘ് സംയോജക് അനുപമ ചിട്ടി എന്നിവരും പങ്കെടുത്തു.

19 രാജ്യങ്ങളില്‍ നിന്നുള്ള 200 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുത്തത്. ജൂലൈ 26ന് തുടങ്ങി ആഗസ്ത് 11ന് സമാപിച്ച വര്‍ഗില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ, രാഷ്‌ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി എന്നിവരും സംസാരിച്ചു.

Tags: Dattatreya HosabaleHindu organizations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.