Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗ്ലാദേശില്‍ 52 ജില്ലകളിലായി ഹിന്ദുക്കള്‍ക്ക് എതിരെ നടന്നത് 205 ആക്രമണങ്ങള്‍ അധികാരമേറ്റതോടെ അഴിമതി; കേസുകള്‍ പിന്‍വലിച്ച് മുഹമ്മദ് യൂനുസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 11:13 pm IST
inKerala

ധാക്ക: ബംഗ്ലാദേശില്‍ 52 ജില്ലകളിലായി ഹിന്ദുക്കള്‍ക്കെതിരെ അരങ്ങേറിയത് 205ലേറെ ആക്രമണങ്ങള്‍. നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തു. വ്യാപകമായി ഹിന്ദുക്കളെയും ഇതര ന്യൂനപക്ഷങ്ങളെയും ആക്രമിച്ചു.

ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രമുഖ നടി ഹീന ഖാന്‍ ആവശ്യപ്പെട്ടു. നിരപരാധികള്‍ കൊല്ലപ്പെടുന്നത് മനുഷ്യത്വത്തിനെതിരെയുള്ള ആക്രമണമാണെന്ന് അവര്‍ പറഞ്ഞു. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ പറഞ്ഞു.

ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ മുഹമ്മദ് യൂനുസിനെതിരെയുള്ള അഴിമതി കേസുകള്‍ പിന്‍വലിക്കുന്നു. കേസുകളില്‍ മുഹമ്മദ് യൂനുസ് ഒന്നിനുപുറകെ ഒന്നായി കുറ്റവിമുക്തനാകുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം, അഴിമതി വിരുദ്ധ കമ്മിഷന്‍ നല്കിയ കേസില്‍ മുഹമ്മദ് യൂനുസിനെ കുറ്റവിമുക്തനാക്കി.

ക്രിമിനല്‍ നടപടി നിയമത്തിലെ 494-ാം വകുപ്പ് പ്രകാരമുള്ള കേസ് പിന്‍വലിക്കണമെന്ന അഴിമതി വിരുദ്ധ കമ്മിഷന്റെ അപേക്ഷ ധാക്കയിലെ സ്പെഷല്‍ ജഡ്ജി കോടതി-4ലെ ജസ്റ്റിസ് മുഹമ്മദ് റബീഉള്‍ ആലം സ്വീകരിച്ചു. ഇതിനിടയില്‍ ഹസീനയുടെ കാലഘട്ടത്തിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

Tags: Muhammad YunusBangladeshHinduprotestattacks against HindusBangladesh Corruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

World

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു: ഓട്ടോമൊബൈൽ ഗാരേജ് ജീവനക്കാരനായ ചഞ്ചൽ ചന്ദ്ര ഭൗമിക്കിനെ ജീവനോടെ ചുട്ടുകൊന്നു

World

ബംഗ്ലാദേശിൽ ബിഎൻപിയോ ജമാഅത്തെ ഇസ്ലാമിയോ സർക്കാർ രൂപീകരിച്ചാൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരും ; 2001-2006 കാലഘട്ടം ഒരു ഓർമ്മപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.