Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അച്ഛൻ എന്നെ നായികയാക്കി സിനിമ ചെയ്യില്ലെന്ന് പറഞ്ഞു,അമ്മ ചെയ്യുന്നത് കണ്ട് ഞാനും ചെയ്തു;കീർത്തി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 07:04 pm IST
inEntertainment

കീർത്തി സുരേഷ് സിനിമാ കുടുംബത്തിലാണ് ജനിച്ചത്. എല്ലാവരും സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച നായികമാരിൽ ഒരാളായി കീർത്തി സുരേഷ് മാറിയിട്ടുണ്ടെങ്കിൽ സിനിമാ പാരമ്പര്യത്തിനപ്പുറം കീർത്തിയുടെ അധ്വാനവുമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തണം എന്ന വാശി തന്നെയാണ് ഇന്ന് ഇവിടം വരെ എത്തിച്ചത്. സിനിമയിൽ എത്തിയതിനെ കുറിച്ച് കീർത്തി സുരേഷ് ​ഗലാട്ട പ്ലസ് ചാനലിലൂടെ സംസാരിക്കുന്നു.

സിനിമയിൽ എത്തിപ്പെടണമെന്ന് ചെറുപ്പം മുതൽക്കേയുള്ള ആ​ഗ്രഹമാണ്. ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഈ ലൈംലൈറ്റിൽ തന്നെ തുടരണമെന്നായിരുന്നു ആ​ഗ്രഹം. ചെറുപ്പത്തിൽ അമ്മക്കൊപ്പം പുറത്ത് പോകുമ്പോൾ ആളുകൾ അമ്മയുടെ കൂടെ ഫോട്ടോകൾ എടുക്കുകയും ഓട്ടോ​ഗ്രാഫ് വാങ്ങിക്കുകയും ചെയ്യുന്നത് കാണാറുണ്ടായിരുന്നു. അമ്മ ചെയ്യുന്നത് കണ്ടിട്ട് ഞാനും ഒരു ബുക്കിൽ എന്റെ ഓട്ടോ​ഗ്രാഫ് എഴുതി പഠിക്കുകമായിരുന്നു. ഭാവിയിൽ ഇതുപോലെ ഓട്ടോ​ഗ്രാഫ് കൊടുക്കണമെന്നായിരുന്നു മനസു നിറയെ. അതിനാൽ എനിക്ക് സിനിമയാണ് എപ്പോഴും ഇഷ്ടം.

ചെറുപ്പം മുതൽക്കേ കണ്ണാടിയുടെ മുന്നിൽ വെച്ച് അഭിനയിക്കുമായിരുന്നു. ഇതൊന്നും അച്ഛനും അമ്മക്കും അറിയില്ലായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു എന്നെ നായികയാക്കി സിനിമ എടുക്കുമോ എന്ന്. പക്ഷേ അച്ഛൻ ചെയ്തില്ല. എനിക്ക് അർഹതയുണ്ടെങ്കിൽ സിനിമയിലേക്ക് എങ്ങനെയാണെങ്കിലും എത്തും. എന്നാൽ അച്ഛന്റെ റെക്കമെന്റേഷനോടു കൂടി എന്നെ സിനിമയിലൂടെ അവതരിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ ആ തീരുമാനം എനിക്ക് ​ഗുണം ചെയ്തിട്ടേയുള്ളൂ.

അവസരങ്ങളുടെ വില മനസിലാക്കാൻ സാധിച്ചത് അപ്രതീക്ഷിതമായി പ്രിയൻ അങ്കിൾ ​ഗീതാഞ്ജലിയിലേക്ക് വിളിച്ചപ്പോഴാണ്. പ്രിയൻ അങ്കിൾ ആവശ്യപ്പെട്ടതു കൊണ്ടാണ് അച്ഛനും ഒപ്പം നിന്നത്.” കീർത്തി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞയുടൻ കീർത്തി ഫാഷൻ ഡിസൈനിം​ഗ് പഠിക്കാൻ പോയി. അഭിനയം നടന്നില്ലെങ്കിൽ ഡിസൈനിം​ഗ് എന്ന ലക്ഷ്യമായിരുന്നു. ഫാഷൻ ഡിസൈനിം​ഗ് പഠിക്കുന്ന സമയത്താണ് പ്രിയദർശൻ ​ഗീതാഞ്ജലിയിലേക്ക് ക്ഷണിക്കുന്നത്. കേട്ടയുടൻ കീർത്തിക്ക് അൽപം ടെൻഷനായി, പക്ഷേ സിനിമ ചെയ്തു തുടങ്ങിയപ്പോൾ കീർത്തിക്ക് അഭിനയം ലഹരിയായി തുടങ്ങി.

അതിനു ശേഷം നിരവധി സിനിമകൾ. ഭാഷകൾ താണ്ടി ഇപ്പോൾ ബോളിവുഡിലും കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. കീർത്തിയുടെ ഫിലിമോ​ഗ്രാഫി ഏറെ വ്യത്യസ്തമാണ്. മഹാനടി ചെയ്ത ശേഷം സണ്ടക്കോഴി 2, സർക്കാർ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് ചെയ്തത്. എല്ലാ തരം കഥാപാത്രങ്ങളും തന്റെ ലിസ്റ്റിൽ ഉണ്ടായിരിക്കണമെന്നാണ് കീർത്തി സുരേഷിന്റെ ആ​ഗ്രഹം. അങ്ങനെയാണ് അണ്ണാത്തെ ചെയ്തത്.

അണ്ണാത്തെയിലേക്ക് അവസരം ലഭിച്ചപ്പോൾ മറ്റൊരു പ്രൊജക്ടിലേക്കും അവസരം വന്നിരുന്നു. അതൊരു വലിയ സിനിമയും നല്ല കഥാപാത്രവുമായിരുന്നു. എന്നാൽ രജനി സാറിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഒഴിവാക്കാൻ മനസു അനുവദിച്ചില്ല. അദ്ദേ​ഹത്തിനൊപ്പം ഒരു സ്ക്രീൻ സ്പെയ്സ് കിട്ടാൻ വേണ്ടി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. എന്നാൽ അവസാനം അദ്ദേഹത്തിനൊപ്പം സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ശരിക്കും വേറൊരു ലോകത്തായിരുന്നു.” കീർത്തി പറഞ്ഞു.

ബോളിവുഡിൽ തന്റെ ആദ്യ ചിത്രം അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. തമിഴ് ചിത്രം തെരിയുടെ റീമേക്ക് ബേബി ജോൺ എന്ന സിനിമയിൽ ഒരു നായിക കീർത്തിയാണ്. വരുൺ ധവാനാണ് വിജയ് ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. ബേബി ജോൺ കീർത്തി സുരേഷിന്റെ വമ്പൻ ബോളിവുഡ് എൻഡ്രി ആവുമെന്നതിൽ സംശയമില്ല.

 

Tags: Keerthi SureshMalayalam MovieG Suresh KumarMenaka Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.