Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് ദുരന്തം; എസ്എന്‍ഡിപിയും അനുബന്ധ സംഘടനകളും 72 ലക്ഷം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:25 pm IST
inKerala
എസ്എന്‍ഡിപിയും അനുബന്ധ പ്രസ്ഥാനങ്ങളും ആദ്യ ഘട്ട സഹായ ധനം സര്‍ക്കാരിന് കൈമാറുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ സംസാരിക്കുന്നു

എസ്എന്‍ഡിപിയും അനുബന്ധ പ്രസ്ഥാനങ്ങളും ആദ്യ ഘട്ട സഹായ ധനം സര്‍ക്കാരിന് കൈമാറുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ സംസാരിക്കുന്നു

ചേര്‍ത്തല: വയനാട് ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്എന്‍ഡിപി യോഗവും, എസ്എന്‍ ട്രസ്റ്റും, കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും സമാഹരിച്ച തുക കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റു വാങ്ങുകയായിരുന്നു അദ്ദേഹം. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്എന്‍ഡിപി യോഗത്തിന്റെ 25 ലക്ഷം രൂപയുള്‍പ്പെടെ ആദ്യഘട്ട സഹായമായി 72 ലക്ഷം രൂപായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

എസ്എന്‍ഡിപിയോഗത്തിന്റെ 25 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ കൈമാറി. എസ്എന്‍ ട്രസ്റ്റിന്റെ 10ലക്ഷം രൂപ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും മന്ത്രിക്ക് കൈമാറി.

ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പത് ലക്ഷവും, കണിച്ചുകുളങ്ങര ദേവസ്വം, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം സുരേഷ് സൗഗന്ധിക, പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ അഞ്ചു ലക്ഷം രൂപ വീതവും, എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതിനടേശന്‍ മൂന്നു ലക്ഷവും, ചേര്‍ത്തല എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അമ്പലപ്പുഴ യൂണിയന്‍ സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍, കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍സ്, വൈക്കം ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ രണ്ടു ലക്ഷം രൂപ വീതവുമാണ് കൈമാറിയത്.

72 ലക്ഷത്തിന് പുറമേ കണിച്ചുകുളങ്ങര ഈസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍, വരകാടി റസിഡന്‍സ് അസോസിയേഷന്‍, സഹയാത്ര കുടുംബ ട്രസ്റ്റ് എന്നിവരും ചടങ്ങില്‍ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് തുക കൈമാറി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ അദ്ധ്യക്ഷനായി. പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍ ബാബു, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശന്‍, കെ.എല്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: SNDPWayanad TragedyWayanadRehabilitation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.