Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളം താലൂക്കാശുപത്രി ജീവനക്കാരുടെ അനാസ്ഥ; കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 09:22 pm IST
in Alappuzha

കായംകുളം: കായംകുളം ചിറക്കടവം സ്വദേശിയായ ഏഴ് വയസ്സുകാരന്റെ തുടയ്‌ക്ക് സിറിഞ്ച് ഉള്‍പ്പെടുന്ന സൂചി തുളച്ച് കയറി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ധ പരിശോധയ്‌ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്‌ക്ക് മുന്‍മ്പ് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്താന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ കുട്ടിയെ ക ട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി കുട്ടിയുടെ തുടയ്‌ക്ക് മുകളില്‍ തുളച്ച് കയറിയത്.

കുട്ടിയെ കട്ടിലില്‍ കിടത്തുന്നതിന് മുന്‍മ്പായി മറ്റ് ഏതോ രോഗിക്ക് കുത്തിവെയ്‌പ്പിന് ഉപയോഗിച്ച സൂചി ഉള്‍പ്പെടുന്ന സിറിഞ്ചാണ് കട്ടിലില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇത് ശ്രദ്ധിയ്‌ക്കാതെയാണ് കുട്ടിയെ കട്ടിലില്‍ കിടത്താന്‍ നിര്‍ദ്ദേശിച്ചത്. ഒരു രോഗിയെ ചികിത്സയ്‌ക്കായി കട്ടിലില്‍ കിടത്തിയ ശേഷം, അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തുമ്പോള്‍ പകര്‍ച്ചവ്യാധി പോലെയുള്ള അസുഖങ്ങള്‍ പിടിപെടാതിരിക്കുവാന്‍ വിരി ഉള്‍പ്പെടെ മാറ്റി ക്ലീനിങ് നടത്തേണ്ടതാണ്. അതില്‍ ആശുപത്രി ജീവനക്കാര്‍ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തില്‍ സൂചി തുളച്ച് കയറുവാന്‍ കാരണമായതെന്ന് മാതാപിതാക്കളും, മറ്റ് രോഗികളും പറയുന്നു.

വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ എത്തിയവരെ കുത്തിവെച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തില്‍ കയറി എന്നതിനാലാണ് വിദഗ്ധ പരിശോധനയ്‌ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എച്ച്ഐവി, എച്ച്‌വണ്‍എന്‍വണ്‍, ഡെങ്കിപ്പനി, പോലെയുള്ള മാരകമായ അസുഖങ്ങള്‍ കുട്ടിയി ല്‍ പിടിപെടാതിരിക്കുവാനുള്ള മുന്‍കരുതലിന്റെ ഭാഗമായുള്ള പരിശോധനകളാണ് നടത്തുന്നത്. എന്നാല്‍ എച്ച്ഐവി പ രിശോധന മെഡിക്കല്‍ കോളേ ജില്‍ നടത്തുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.

സ്വകാര്യ ലാബില്‍ ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടര്‍ന്ന് കുട്ടിക്ക് പതിനാല് വയസ്സുവരെ എല്ലാവര്‍ഷവും ഈ പരിശോധന നടത്തണമെന്നാണ് ഡോക്ടര്‍ന്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags: Kayamkulam Taluk Hospitalneedle penetrated the child
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കായംകുളം താലൂക്കാശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഐസിയു വാര്‍ഡ്
Alappuzha

കായംകുളം താലൂക്ക് ആശുപത്രിയില്‍ കോടികള്‍ മുടക്കിയ ഐസിയു വാര്‍ഡ് നിശ്ചലം

Kerala

കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം: ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ജീവനക്കാര്‍ക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.