Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമൽഹാസനുമായി പിരിഞ്ഞതാണ് തന്റെ ഏറ്റവും നല്ല തീരുമാനമെന്ന് സരിക.തന്റെ സഹായം സരികയ്‌ക്ക് അപമാനമായി തോന്നുമെന്ന് കമൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 07:33 pm IST
in Entertainment

കമൽ ഹാസൻ ആദ്യം വിവാഹം ചെയ്തത് നടിയും നർത്തകിയുമായ വാണി ​ഗണപതിയെ ആയിരുന്നു. ‘മേൽനാട്ടു മരുമകൾ’ എന്ന ചിത്രത്തിലൂടെയാണ് വാണി ​ഗണപതി കോളിവുഡിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ കമൽ ഹാസനും അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാവുന്നതും 1978ൽ വിവാഹിതരാവുന്നതും. എന്നാൽ പല കാരണങ്ങളാൽ 1988ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.

വാണി ​ഗണപതിയുമായുള്ള വിവാഹ ബന്ധം 1988ൽ വേർപെടുത്തിയതിനു തൊട്ടു പിന്നാലെ അതേ വർഷമാണ് സരികയും കമൽ ഹാസനും തമ്മിൽ വിവാഹം കഴിക്കുന്നത്.എന്നാൽ 2004ൽ സരികയുമായുള്ള ബന്ധവും വേർപെടുത്തി.ഇപ്പോൾ സരിക തന്റെ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

കമൽ ഹാസനുമായുള്ള വേർപിരിയൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ്. എനിക്കും എന്റെ അമ്മക്കും ശരിയാണെന്ന് തോന്നി ചെയ്ത കാര്യമാണ് ഇത്. ഈ ഒരു തീരുമാനം ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് എടുത്തത്.ഒറ്റരാത്രികൊണ്ട് ചില തീരുമാനങ്ങൾ നമുക്ക് എടുക്കാൻ സാധിക്കില്ല. അതിനാൽ കുറേ ദിവസങ്ങൾ ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്നത്.ഞാൻ എന്റെ സുഹൃത്തുക്കളുടെ അടുത്തേയ്‌ക്കാണ് പോയത് . അവരുടെ വീട്ടിൽ കുളിച്ചു, രാത്രി ഞാൻ എന്റെ കാറിൽ ഉറങ്ങി.‘ എന്നാണ് സരിക പറഞ്ഞത്.

അതേസമയം വിവാഹമോചനത്തിന് ശേഷം സരികയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും താൻ ഒരു സഹായവും വാഗ്ദാനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കമൽ ഹാസനും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും സഹതാപം ആഗ്രഹിക്കാത്ത സരിക താൻ സഹായം വാഗ്ദാനം ചെയ്താൽ അസ്വസ്ഥയാകും .‘ അവൾക്ക് ആ സഹതാപം വേണ്ടായിരുന്നു. എന്നെപ്പോലുള്ള ഒരാൾ അവൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് വളരെ അപമാനകരമായി തോന്നി. ഏതെങ്കിലും സാമ്പത്തിക ഇടപെടൽ അത് മോശമാക്കും. അത് അഭിമാനമായിരുന്നു, ‘ എന്നാണ് കമൽഹാസൻ പറഞ്ഞത്.

Tags: tamil moviekamal haasandivorceSarika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

Entertainment

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

പുതിയ വാര്‍ത്തകള്‍

ടിസിഎസ് നാസിക്: മതംമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍

ടിസിഎസിലെ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി, ചെങ്കോട്ട കേസുമായി ബന്ധം

ഡോ. ബീനപിള്ള ആര്‍ജിസിബി ഡയറക്ടര്‍

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എക്‌സി. വൈസ് പ്രസിഡന്റ് നിയമനത്തിന് തിരക്കിട്ട നീക്കം

എസ്എസ്എല്‍സി ഫലം മേയ് മൂന്നാം വാരം; ഹയര്‍ സെക്കന്‍ഡറി 25ന്

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷ; ഏപ്രില്‍ ഇന്നു മുതല്‍ 22 വരെ പ്രാക്ടീസ് ടെസ്റ്റിന് വെബ്‌സൈറ്റില്‍ സൗകര്യം

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ബെംഗളൂരുവിനെതിരെ ഗോള്‍ നേടിയ ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ ആഹ്ലാദം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.