Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എക്‌സി. വൈസ് പ്രസിഡന്റ് നിയമനത്തിന് തിരക്കിട്ട നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 06:18 am IST
inKerala

തിരുവനന്തപുരം: പെരുമാറ്റ ചട്ടം നിലനില്‍ക്കെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് തിരക്കിട്ട് നിയമനം നടത്താനാണ് നീക്കം.

മുഖ്യമന്ത്രി അധ്യക്ഷനായുള്ള കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്നത് സര്‍ക്കാരാണ്. മാര്‍ച്ച് മാസത്തിലാണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തസ്തികയിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും കോളജുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രൊജക്ടുകള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ചുമതലയിലാണ് നടക്കുന്നത്. തിരുവനന്തപുരം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വാട്ടര്‍ റിസോഴ്‌സസ് സെന്റര്‍, വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനാണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനെയാണ് സേര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വിസി നിയമനങ്ങള്‍ക്കുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ സ്ഥിരമായി പ്രതിനിധീകരിക്കുന്ന വ്യക്തിയെ തന്നെ വിവാദ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അധ്യക്ഷനായി നിയോഗിച്ചത് ആസൂത്രിതമായാണെന്ന് ആക്ഷേപമുണ്ട്. ശാസ്ത്രജ്ഞരല്ലാത്ത പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനും, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. സജി ഗോപിനാഥും, മെഡിക്കല്‍ ഡോക്ടറായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ചേര്‍ന്നുള്ള സമിതിയെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സിലിന്റെ തലവനായ ഒരു ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുവാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേയ്‌ക്ക് നിയോഗിച്ചതില്‍ അനൗചിത്യമുണ്ട്. നാല്‍പതോളം പേര്‍ അപേക്ഷകരായുണ്ട്. ഏപ്രില്‍ 25നാണ് ഇന്റര്‍വ്യൂ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷ കാലാവധിയിലാണ് നിയമനം.

സമാന രീതിയില്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പിഎസ്‌സി അംഗങ്ങളുടെയും, ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെയും പഞ്ചായത്ത് ഓംബുഡ്‌സ്മാന്റെയും നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം നടത്താന്‍ തിരക്കുകൂട്ടുന്നത്. വിസി പദവിക്ക് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്ന വ്യക്തിയെ നിയമിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ തിരക്കിട്ട് ഇന്റര്‍വ്യൂ നിശ്ചയിച്ചതെന്ന് ആരോപണമുണ്ട്.

 

Tags: Code OF ConductState Science Technology and Environment Council
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ജനങ്ങളുമായി തര്‍ക്കിക്കരുത്, എല്ലാക്കാര്യങ്ങളും എല്ലായിടത്തും പറയേണ്ട; കീഴ്ഘടകങ്ങൾക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം

Kerala

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭരണ പരിഷ്‌കാര വകുപ്പിന്റെ തിരക്കിട്ട നിര്‍ദേശം

Kerala

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ നീക്കം; പട്ടിക സർക്കാരിന് കൈമാറി

Kerala

നോമിനേഷന്‍ 25 വരെ, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.