Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ദല്‍ഹിയില്‍ നിയമപഠനാവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 05:48 pm IST
in Career

പ്രവേശനം ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്), എല്‍എല്‍എം, പിഎച്ച്ഡി കോഴ്‌സുകളില്‍ ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എഐഎല്‍ഇടി-2025) ഡിസംബര്‍ 8 ന്

നവംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nludelhi.ac.in ല്‍

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ദല്‍ഹി 2025-26 വര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://nationallawuniversitydelhi.in, www.nludelhi.ac.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. 2024 നവംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 8 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതല്‍ 4 മണിവരെ നടത്തുന്ന ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് (എഐഎല്‍ഇടി 2025) പ്രവേശനം. തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, മധുര, വിശാഖപട്ടണം, മുംബൈ, ദല്‍ഹി അടക്കം 35 നഗരങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

േകാഴ്‌സുകള്‍: ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (സീറ്റുകള്‍ 110), ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) (50) (5 വര്‍ഷത്തെ നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാമുകള്‍)- യോഗ്യത: 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. (ഒബിസി വിഭാഗത്തിന 42%, എസ്‌സി/എസടി വിഭാഗത്തിന് 40% മാര്‍ക്ക് മതിയാകും). 2025 വര്‍ഷം യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

എല്‍എല്‍എം (ഒരുവര്‍ഷം), നോണ്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം, സീറ്റുകള്‍ 70. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ബി/തത്തുല്യ ബിരുദം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക മതി 2025 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

എല്‍എല്‍എം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ ആന്റ് മാനേജ്‌മെന്റ്) (സീറ്റുകള്‍ 25), യോഗ്യത: തൊട്ട് മുകളിലേതുപോലെതന്നെ എംഎ (ഇന്റലക്ചല്‍ പ്രോപ്പാര്‍ട്ടി ലോ ആന്റ് മാനേജ്‌മെന്റ്) സീറ്റുകള്‍ 25, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ നാലുവര്‍ഷത്തെ ബിരുദം മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി.

പിഎച്ച്ഡി ഇന്‍ ലോ: (സീറ്റുകള്‍ 25) യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ എല്‍എല്‍എം (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി).

പിഎച്ച്ഡി ഇന്‍ സോഷ്യല്‍ സയന്‍സസ് (പൊളിറ്റിക്കല്‍, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്), സീറ്റുകള്‍ 4 (യുജിസി ജെആര്‍എഫ്) യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ബിരുദം (എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി).

അപേക്ഷാ ഫീസ് 3500 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ മതി. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന ബിപിഎല്‍കാര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നവംബര്‍ 18 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ, സെലക്ഷന്‍ നടപടികള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 011-40787555, ഇ-മെയില്‍: [email protected].

 

Tags: National Law University DelhiStudy Law
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്വദേശിയിലെ സ്വ

പശ്ചിമേഷ്യയിലെ യുദ്ധം: ലോകശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖം

വൈറല്‍’ പെണ്‍കുട്ടിയുടേത് ശൈശവവിവാഹം തന്നെ; രേഖകള്‍ പുറത്ത്

ബംഗാളില്‍ ടിഎംസി ആക്രമണം വ്യാപകം

മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് സംവാദ്; ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി

ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ അദ്ദേത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു

ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്ക് ശ്രദ്ധാഞ്ജലി

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

സ്വയം യേശുവായി; കനത്ത പ്രതിഷേധം, വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിച്ച് ട്രംപ്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്ന്‌ ഗതാഗത നിയന്ത്രണം

നാരീശക്തി വന്ദന്‍ അധിനിയം: മണ്ഡല പുനര്‍നിര്‍ണയത്തിന് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.