Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഐ സംവിധാനത്തില്‍ പരിഷ്‌കരണം; ഇനി മറ്റൊരാള്‍ക്ക് കൂടി ഐഡി ഉപയോഗിക്കാനാകും; ആര്‍ബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 01:19 pm IST
inIndia
UPI payment gateway with green tick. New Delhi, India- 17th June, 2023.

UPI payment gateway with green tick. New Delhi, India- 17th June, 2023.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തില്‍ പരിഷ്‌കരണം നടത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയില്‍ ഡെലിഗേറ്റഡ് പേയ്‌മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനം. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ യുപിഐ ഐഡിയിലൂടെ ഇനി മറ്റൊരാള്‍ക്ക് കൂടി ഇടപാടുകള്‍ നടത്താനാകും. എന്നാല്‍ പ്രാഥമിക ഉപഭോക്താവിന്റെ അനുമതിയോടെ മാത്രമാകും ഇത് സാധ്യമാവുക. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ യുപിഐയില്‍ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

യുപിഐ പേമെന്റ് ലിമിറ്റ് ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതിനൊപ്പമാണ് ഈ തീരുമാനവും റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ആര്‍ബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ നികുതിക്ക് വിധേയമായിരുന്നു. ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തുമ്പോള്‍ 5 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മാത്രം ഉപയോക്താക്കള്‍ നികുതി നല്‍കിയാല്‍ മതിയാകും

Tags: rbiUPIId
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

India

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

പുതിയ വാര്‍ത്തകള്‍

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

ബാലവികാസ കേന്ദ്ര സമന്വയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

എസ്. അരവിന്ദാക്ഷന്‍, എം.കെ. ജയചന്ദ്രന്‍, കൊച്ചപ്പന്‍ പിള്ള

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

തന്ത്ര വിദ്യാപീഠം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്,  സുബ്രഹ്‌മണ്യ ശര്‍മ്മ സെക്രട്ടറി

‘ഞങ്ങൾ ചാമ്പ്യന്മാരാണ്, അതുമതി’; പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

മാരത്തണ്‍ മത്സരത്തിനിടെ റിട്ട. കായിക അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.