Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യാ സിമന്‍റ്സിന്റെ 55.72 ശതമാനം ഓഹരികള്‍ വാങ്ങി ബിര്‍ളയുടെ അള്‍ട്രാടെക് സിമന്‍റ്സ്; സിമന്‍റ് രംഗത്ത് അദാനി-ബിര്‍ള യുദ്ധം മുറുകുന്നു

3954 കോടി രൂപ കൂടി മുടക്കി തമിഴ്നാട് ആസ്ഥാനമായ ഇന്ത്യാ സിമന്‍റ്സിന്റെ 32 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്‍റ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 10:18 pm IST
inBusiness

മുംബൈ: 3954 കോടി രൂപ കൂടി മുടക്കി തമിഴ്നാട് ആസ്ഥാനമായ ഇന്ത്യാ സിമന്‍റ്സിന്റെ 32 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്‍റ്സ്. ഇതോടെ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സിനെ നിയന്ത്രിക്കാവുന്ന വിധത്തില്‍ അള്‍ട്രാടെകിന്റെ ആകെ ഓഹരികള്‍ 55 ശതമാനമായി ഉയര്‍ന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായിരുന്ന എൻ ശ്രീനിവാസനാണ് 1989 മുതൽ ഇന്ത്യ സിമന്‍റ്സിന്റെ ഉടമ. ഇക്കഴിഞ്ഞ ജനുവരിയിൽ എൺപത് വയസ്സ് പിന്നിട്ട അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി. എന്നാൽ ഭാര്യ ചിത്ര ശ്രീനിവാസനും മകളായ രൂപ ഗുരുനാഥിനും ഇന്ത്യ സിമന്‍റ്സ് കമ്പനി ഏറ്റെടുത്ത് നടത്താൻ താത്പര്യം ഇല്ലാതിരുന്നതോടെയാണ് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ ഓഹരികള്‍ കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സിമന്‍റ് കമ്പനിയായ അള്‍ട്രാടെക് സിമന്‍റ്സ് വാങ്ങുകയായിരുന്നു. ഇന്ത്യാ സിമന്‍റ്സിന്റെ 23 ശതമാനത്തോളം ഓഹരികള്‍ നേരത്തെ തന്നെ അള്‍ട്രാടെക് സിമന്‍റ്സ് സ്വന്തമാക്കിയിരുന്നു. അതേസമയം ചെന്നൈ സൂപ്പർ കിംഗ് സ് എന്ന ഐപിഎല്‍ ക്രിക്കറ്റ് ടീമിന്റെ ഓഹരികൾ ശ്രീനിവാസൻ വില്‍ക്കാന്‍ തയ്യാറായിട്ടില്ല.

ഇതോടെ ദക്ഷിണേന്ത്യയിലേക്കും അള്‍ട്രാടെക് സിമന്‍റ്സിന്റെ സ്വാധീനം വര്‍ധിച്ചു. നേരത്തെ സിമന്‍റ് രംഗത്ത് ചെറു സിമന്‍റ് കമ്പനികളെ ഏറ്റെടുത്ത് അതിവേഗം വളരാന്‍ ശ്രമിക്കുന്ന അദാനിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് കുമാരമംഗളം ബിര്‍ള. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ അള്‍ട്രാടെക് സിമന്‍റ്സ് തന്നെയാണ് ഇന്ത്യയിലെ ‍നമ്പര്‍ വണ്‍ സിമന്‍റ് കമ്പനി. ഇതിനെ വെല്ലാനാണ് അദാനി ശ്രമിക്കുന്നത്. അംബുജ സിമന്‍റ്സ്, എസിസി സിമന്‍റ്സ് എന്നിവ ഏറ്റെടുത്താണ് അദാനി സിമന്‍റ് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തെലുങ്കാനയിലെ സാംഘി സിമന്‍റ്സിനെയും പെന്ന സിമന്‍റ്സിനേയും അദാനി ഏറ്റെടുത്തു. ഇപ്പോള്‍ പെന്ന സിമന്‍റ്സ് വഴി ശ്രീലങ്കയിലേക്കും കടന്നിരിക്കുകയാണ് അദാനി.

 

 

Tags: Ultratech cementsN SrinivasancementAdaniGautam adaniLatest infoUltratechcementsAditya Birla Group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

അഭിമാന കേരളം

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.