Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വിജയത്തിന് പിന്നില്‍ ഭഗവദ് ഗീതയെന്ന് പറഞ്ഞ ഒളിമ്പിക് മെഡല്‍ ജേതാവ് മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ഫ്രാന്‍സിലെ അംബാസഡര്‍ ജാവേദ് അഷ്റഫ്;

പാരീസ് ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ഷൂട്ടിംഗ് താരം മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനമായി നല്‍കി ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡന്‍ ജാവേദ് അഷ്റഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 08:03 pm IST
inSports

പാരീസ് ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ഷൂട്ടിംഗ് താരം മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനമായി നല്‍കി ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡന്‍ ജാവേദ് അഷ്റഫ്. ഒളിമ്പിക്സില്‍ രണ്ടു വെങ്കല മെഡലുകള്‍ നേടിയ മനു ഭാക്കര്‍ തന്റെ വിജയത്തിന് പിന്നില്‍ ഭഗവദ് ഗീതയാണെന്ന് വിജയത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു. ‘കര്‍മ്മം ചെയ്യുക, ഫലത്തെക്കുറിച്ച് ഇച്ഛിക്കാതെ’എന്ന ഭഗവദ് ഗീത വചനമാണ് വിജയത്തിലേക്ക് നിറയൊഴിക്കുമ്പോള്‍ കൈയും മനസും പതറാതെ നിര്‍ത്തിയതിന് പിന്നിലെന്നാണ് മനു ഭാക്കര്‍ പറഞ്ഞത്. നല്ല ഹിന്ദുപാരമ്പര്യമുള്ള, പ്രാര്‍ത്ഥനയും പൂജയും ഉള്ള ഹരിയാനയിലെ കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയാണ് മനു ഭാക്കര്‍.

Pleased to host @realmanubhaker & coach @jaspalrana2806 at the embassy residence against the iconic backdrop of the Eiffel.

Mature, wise, grounded, witty. Focused and committed.
More success & glory ahead for her.

Learnt much from her. Will surely inspire a generation. pic.twitter.com/qCmv7jGc4a

— Jawed Ashraf (@JawedAshraf5) August 6, 2024

ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും കോച്ച് ജസ്പാൽ റാണയ്‌ക്കും പാരീസിലെ അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയിൽ സ്വീകരണം നൽകി.അപ്പോഴാണ് അദ്ദേഹം മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ചത്.

10 മീറ്റർ എയർ പിസ്റ്റൾ , 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിലുമാണ് താരത്തിന്റെ മെഡൽ നേട്ടം. എക്സിലാണ് ഇരുവരെയും സ്വീകരിച്ച വിവരം അദ്ദേഹം ഫോട്ടോ സഹിതം കുറിച്ചത്. കൂടികാഴ്ചയിൽ ഭഗവദ് ഗീതയുടെ ഇംഗ്ലീഷ് വിവർത്തനം മനുവിന് അഷ്‌റഫ് സമ്മാനിച്ചു.

അവൾ യാദൃശ്ചികമായാണ് ഷെൽഫിൽ നിന്ന് ആ പുസ്തകം (ഭഗവദ്ഗീത) എടുത്തത്. പിന്നീട് ഞാനതവൾക്ക് സമ്മാനമായി നൽകുകയായിരുന്നു. അതിൽ എന്തെങ്കിലും എഴുതി നൽകണമെന്നും അവൾ നിർബന്ധിച്ചു. ഞാനതിൽ ഒരു വാക്യം കുറിച്ചു–അഷ്റഫ് പറഞ്ഞു.സാര്‍വ്വകാലികമായ ജ്ഞാനത്തിന്റെ ഈ നിധി (ഭഗവദ് ഗീത) യിൽ നിന്ന് ഒരായുസ്സിന് വേണ്ട പ്രചോദനം ലഭിക്കട്ടെ” എന്നാണ് അഷ്റഫ് മനുഭാക്കറിന് സമ്മാനിച്ച ഭഗവദ് ഗീത പുസ്തകത്തില്‍ കുറിച്ചത്.

 

 

Tags: ParisOlympics2024GitaManuBhaker@jaspalrana2806JawedAshrafBhagavatGitaOlympicsManu BhakerParisOlympics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

Sports

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

Sports

ഒളിമ്പിക്സ് ഇൻഡ്യയിൽ വരും എന്നത് സ്വപ്നമല്ല മോദിയുടെ കൽപ്പന; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.