Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രേഖകൾ പലത്, ഒടുവില്‍ നിത്യഹരിതനായകന്റെ യഥാര്‍ത്ഥ ജനനത്തിയതി കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 10:09 am IST
inEntertainment

മലയാളത്തിലെ എന്നല്ല ലോകസിനിമയിലെ തന്നെ അപൂര്‍വമായ പല റെക്കോഡുകളും സ്വന്തം പേരിലാക്കിയ താരമാണ് നിത്യഹരിതനായകന്‍ പ്രേംനസീര്‍. ഏറ്റവും കൂടുതല്‍ സിനിമയില്‍ നായകനായി അഭിനയിച്ച താരം, ഒരേ നായികയുടെ കൂടെ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരം, 93 നായികമാര്‍ക്കൊപ്പം അഭിനയിച്ച താരം, രണ്ട് വര്‍ഷം 30 സിനിമകളില്‍ വീതം അഭിനയിച്ച താരം എന്നീ ലോകറെക്കോഡുകളെല്ലാം നസീറിന്റെ പേരിലാണ്.

 

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രേംനസീറിന്റെ ജനനത്തിയതിയില്‍ ഇത്രയും നാളായി ഒരു അവ്യക്തത നിലനിന്നിരുന്നു. ചരിത്രത്തിലും സര്‍ക്കാര്‍ രേഖകളിലും പുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലുമെല്ലാം പല തീയതികളില്‍ ആയിരുന്നു നസീറിന്റെ ജനനത്തിയതി രേഖപ്പെടുത്തിയിരുന്നത്. വിക്കിപീഡിയ പ്രകാരം 1926 ഏപ്രില്‍ 7 ആണ് നസീറിന്റെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്

 

പ്രേംനസീര്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസിദ്ധീകരിക്കുകയും അന്തരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ‘എന്റെ ജീവിതം’ എന്ന ആത്മകഥയിലും നസീറിന്റെ മകള്‍ ലൈല റഷീദും പി സക്കീര്‍ ഹുസൈനും ചേര്‍ന്ന് എഴുതിയ ‘ഇതിലേ പോയതു വസന്തം’ എന്ന ഓര്‍മക്കുറിപ്പിലും ചേര്‍ത്തിട്ടുള്ള ജീവിതരേഖയില്‍ 1927 ഏപ്രില്‍ 7 എന്നാണ് നസീറിന്റെ ജനനത്തിയതിയായി കാണിച്ചിരിക്കുന്നത്.

 

എന്നാല്‍ പ്രേംനസീര്‍ ജീവിച്ചിരുന്ന കാലത്ത് 1984 ഓഗസ്റ്റിലെ സിനിമ മാസികയില്‍ മിത്രന്‍ നമ്പൂതിരിപ്പാട് എഴുതിയ പ്രേംനസീറിന്റെ ജാതകം പ്രകാരം ജനനത്തീയതി 1929 ഡിസംബര്‍ 16 ആയിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയില്‍ മറ്റൊരു തീയതിയാണ്. ഈ ആശയക്കുഴപ്പമാണ് സംവിധായകന്‍ ആര്‍ ശരത്തും എഴുത്തുകാരന്‍ വിനു ഏബ്രഹാമും പ്രേംനസീറിനെ കുറിച്ച് തയാറാക്കുന്ന ഇംഗ്ലീഷ് ഡോക്യുമെന്ററിക്ക് വേണ്ടി നടത്തിയ അന്വേഷണത്തില്‍ പരിഹരിച്ചത്.

 

പ്രേനസീറിന്റെ മകള്‍ റീത്തയുടെ കൈയില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു എന്നും അതില്‍ ജനനവര്‍ഷം 1929 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നും ശരത്തും വിനു ഏബ്രഹാമും പറയുന്നു. നസീര്‍ പഠിച്ച ചിറയിന്‍കീഴ് ശ്രീചിത്തിര ബോയ്‌സ് ഹൈസ്‌കൂളിലെ (ഇപ്പോള്‍ നോബിള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ്) രജിസ്റ്ററിലും ചങ്ങനാശേരി എസ്ബി കോളജിലെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് പേര് അബ്ദുള്‍ ഖാദര്‍, ജനനത്തീയതി: 10.08.1104 എന്നായിരുന്നു.

 

പ്രേംനസീറിന്റെ യഥാര്‍ഥ പേര് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു. 10.08.1104 എന്നത് കൊല്ലവര്‍ഷമാണ്. കൊല്ലവര്‍ഷം 1104 മീനം 10 എന്ന് പറയുന്നത് 1929 മാര്‍ച്ച് 23 ആണ് എന്നും ഇരുവരും വ്യക്തമാക്കി. പ്രേംനസീറിന്റെ സഹായത്തോടെ പുതുക്കിപ്പണിത ചിറയിന്‍കീഴ് പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ.എച്ച്എസിന് മുന്നിലെ സ്മാരകത്തിലും ഈ ജനന വര്‍ഷമാണ് കണ്ടത് എന്നും അതോടെ സംശയം മാറി എന്നും ഇരുവരും പറഞ്ഞു

 

തീയതി കണക്കാക്കാന്‍ കൊല്ലവര്‍ഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടര്‍ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. ഇതാണ് പലയിടത്തും പലതായി നസീറിന്റെ ജനനത്തിയതി രേഖപ്പെടുത്താന്‍ കാരണമായത്.

Tags: actorDate of BirthEvergreenPrem NazirMalayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.