Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാടിന്റെ മക്കള്‍ അപകടം മുന്‍കൂട്ടി അറിയും; എന്നിട്ടും പെട്ടു… വനത്തിൽ കുടുങ്ങിയ കുട്ടികളേയും അച്ഛനേയും രക്ഷിക്കാന്‍ ഇടയാക്കിയത് അസാധാരണ സംഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 12:57 pm IST
inKerala

ചൂരല്‍മല: അപകട സാധ്യതകള്‍ അറിയാനും ആപത്തുകള്‍ മുന്‍കൂട്ടിയറിയാനും കാടിന്റെ മക്കള്‍ക്ക് കഴിവ് പ്രത്യേകമാണ്. സൂചന കിട്ടിയാല്‍ അവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറും. അപകട സാധ്യത പരസ്പരം അറിയിക്കും. അതുകൊണ്ടു കൂടിയാകണം വയനാട്ടിലെ ദുരന്തത്തില്‍ കാടിന്റെ മക്കളായ ആദിവാസികള്‍ സുരക്ഷിതരായത്.

അപകടം നടന്ന മുണ്ടക്കൈ, ചൂരല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളിലെങ്ങും ആദിവാസി വിഭാഗത്തിലുള്ളവര്‍ താമസിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാക്കിയ ഇടം സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. അതിന് കാരണം പറഞ്ഞത് പ്രകൃതിക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണെന്നായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് അവരില്‍ വളരെ കുറച്ചുപേരേ തങ്ങിയിട്ടുള്ളു.

മഴ കനത്താല്‍, കാറ്റ് പെരുകിയാല്‍ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങും. അങ്ങനെ പാറമടക്കില്‍ പെരുമഴയത്ത് അഭയംതേടിയെങ്കിലും അപകടത്തില്‍പെട്ട ഒന്നും രണ്ടും മൂന്നും വയസുള്ള കുട്ടികളേയും അച്ഛനേയും രക്ഷിക്കാന്‍ ഇടയാക്കിയത് അസാധാരണ സംഭവമായി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയതാണ് ഇവര്‍. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവര്‍ ജീവിതത്തിലേക്ക് കയറിയത്. ആദിവാസി കോളനിയില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറാട്ട്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.

ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് രണ്ട് ദിവസമായി പെട്ടുപോയത്. കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങി. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഇവരില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയില്‍ ഒറ്റപ്പെട്ട വിവരമറിയുന്നത് കുട്ടികളെ ഉള്‍പ്പടെ കയറില്‍ കെട്ടിപ്പൊക്കി പുറത്ത് എത്തിക്കുകയായിരുന്നു. കാട്ടുപണിയ വിഭാഗത്തിലുള്ളവരാണ് ഇവര്‍.

അതിസാഹസികമായിരുന്നു യജ്ഞം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താനും ഏറെ കഷ്ടപ്പെട്ടു. 10 മീറ്റര്‍ കയറുകള്‍ കെട്ടി ഇറങ്ങി. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ വേണ്ടിവന്നു. അവിടെ എത്തിയപ്പോള്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേരെ കണ്ടു. അവരുടെ സമീപത്ത് കഴിച്ചതിന്റെ ബാക്കി കുറച്ച് പഴങ്ങള്‍ കിടന്നു. കുട്ടികള്‍ക്ക് ആദ്യം കമ്പിളി കൊടുത്തു. പിന്നെ കയറില്‍ മുകളിലേക്ക് കയറ്റി. എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായി എന്നത് വലിയ നേട്ടമായെന്ന് റെയ്ഞ്ച് ഓഫീസര്‍ ആഷിഫ് കേളോത്തും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. രാമനും പറഞ്ഞു.

Tags: tribalfire forceRescuewayanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.