Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി വാര്‍ത്തയെ പരിഹസിച്ച് ട്രോളുകള്‍: സൈനികരുടെ രക്ഷാപ്രവര്‍ത്തനം പ്രോട്ടോകോള്‍ പ്രകാരം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 5, 2024, 12:29 pm IST
inKerala

കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം മടിച്ചിടത്ത് ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് പരിശോധന നടത്തി സേവനത്തില്‍ പുതുചരിത്രം സൃഷ്ടിച്ചു എന്നാണ് വാര്‍ത്ത.

തെരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങാനിരിക്കെ ചെളിമൂടിയ കലുങ്കില്‍ പുതിയ റഡാര്‍ സിഗ്‌നല്‍ ലഭിച്ചുവെന്നും കലുങ്കിനകത്ത് ആരെങ്കിലും അവശേഷിച്ചിരിക്കാമെന്നും അവിടെ പരിശോധിക്കണമെന്ന ആവശ്യം സൈന്യം തള്ളിയെന്നുമാണ് വാര്‍ത്ത. അതെച്ചൊല്ലി സൈന്യവും നാട്ടുകാരും തര്‍ക്കിക്കുമ്പോള്‍ സൈന്യം മടിച്ചിടത്ത് യൂത്ത് ബ്രിഗേഡ് ഇറങ്ങി മണ്ണുമാറ്റി മനുഷ്യസാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും വാര്‍ത്തയിലുണ്ട്. ഇതിനിടെ കലുങ്ക് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സൈന്യത്തിന് നിര്‍ദേശമെത്തിയെന്നും തുടര്‍ന്നുള്ള പരിശോധനയില്‍ സൈന്യത്തിനൊപ്പം ഡിവൈഎഫ്ഐ മാത്രം നിന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ മാറി നില്ക്കണമെന്ന് സൈന്യം പറഞ്ഞതായും വാര്‍ത്തയില്‍ അച്ചുനിരത്തി.

എന്നാല്‍ ദുരന്തമേഖലയിലെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് രാഷ്‌ട്രീയ ഇടപെടല്‍ സാധ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചുവെന്നത് വമ്പന്‍ മണ്ടത്തരം എന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യത്തില്‍ ഏത് സൈനികവിഭാഗത്തിന്റെ സേവനമാണോ ആവശ്യം അതനുസരിച്ച് ചീഫ് സെക്രട്ടറി ആര്‍മിയുടെ പൂനെ സതേണ്‍ കമാന്‍ഡിനെയോ, കൊച്ചിയിലെ നേവല്‍ കമാന്‍ഡിനെയോ, ആക്കുളത്തെ വ്യോമ കമാന്‍ഡിനെയോ രേഖാമൂലം അറിയിക്കും. ഈ വിഭാഗം അതതു ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്ങിന് വിവരം നല്കും.

വയനാടിനെ സംബന്ധിച്ച് കേരളത്തിന്റെയും കര്‍ണാടകയുടെയും ചുമതലയുള്ള ബാംഗ്ലൂര്‍ സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിന് വിവരം നല്കുകയാണ് ചെയ്യുക. ബാംഗ്ലൂര്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി. മാത്യുവാണ്. ഇദ്ദേഹമാണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നത്. അതതു ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ അതോറിറ്റിയാണ് എന്തൊക്കെ എവിടെയൊക്കെ വിന്യസിക്കണമെന്ന നിര്‍ദേശം നല്കുന്നത്. കൃത്യമായ പ്രോട്ടോകോള്‍ പ്രകാരമാണ് ദുരന്തമേഖലയിലെ സൈനികരുടെ രക്ഷാപ്രവര്‍ത്തനമെന്ന് മുന്‍ കേണല്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ആര്‍.കെ. നായര്‍ പറഞ്ഞു. സൈന്യത്തെ വിലകുറച്ചു കാണിക്കുന്ന വാര്‍ത്തയെ നവമാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വിമര്‍ശിച്ചു.

സൈന്യം മടിച്ചു നില്‌ക്കെ യൂത്ത് ബ്രിഗേഡ് ബെയ്ലി പാലം നിര്‍മിച്ചുവെന്നാണ് ചിലരുടെ ട്രോള്‍. വായനക്കാര്‍ വിശ്വസിക്കുമെങ്കില്‍ ഇങ്ങനെയും ഡിസാസ്റ്റര്‍ മൂഡ് സ്റ്റോറി എഴുതാമെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാമെന്നാണ് മറ്റൊന്ന്.
‘ങും കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്…’ എന്ന കിലുക്കത്തില്‍ ഇന്നസെന്റിന്റെ ഡയലോഗും ‘ചിരിപ്പിക്കല്ലെടാ പൊട്ടായെന്ന ബിജു മേനോന്റെ ഡയലോഗും..’ നന്നായി പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ മാത്രം മതിയെന്നു പറഞ്ഞ സൈനിക ഉദ്യോഗസ്ഥന്‍ ജാലിയന്‍ കണാരന്‍ എന്നാണോയെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്കില്‍ ബുക്കില്‍ കുറിച്ചു.

 

Tags: militaryRescueDYFIwayanadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

Kerala

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.