Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വയനാട്ടില്‍ സേവാഭാരതിയുടെ പുനരധിവാസ ബൃഹദ് പദ്ധതി

വീടുകള്‍ നല്‍കും, കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുക്കും, കുടിവെള്ള ശുചീകരണ സംവിധാനം സ്ഥാപിക്കും, നൈപുണ്യ പരിശീലനം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 01:11 am IST
in News

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ദേശീയ സേവാഭാരതി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ അറിയിച്ചു.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം പദ്ധതി വഴി, സമാജത്തിന്റെ സഹായത്തോടെ പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ പദ്ധതിക്കും, താമസയോഗ്യമായ സ്ഥല ലഭ്യതക്കും, വീടുകള്‍ നഷ്ടപ്പെട്ടവരുടെ താല്പര്യങ്ങള്‍ക്കും അനുസരിച്ചാവും പദ്ധതി നടപ്പാക്കുക. ഇതിന് സേവാഭാരതിയുടെ ‘ഭൂദാനം ശ്രേഷ്ഠദാനം’ പദ്ധതിയിലേക്ക് സ്ഥലം നല്‍കാന്‍, വയനാട്ടില്‍ ഭൂമിയുള്ള സുമനസുകളായ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു.

ദുരന്തത്തില്‍ ബന്ധുക്കളെയും വീടും സ്വത്തും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കും. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ ബാല, ബാലികാ സദനങ്ങളില്‍ താമസവും ഒരുക്കും. ദുരന്തത്തിന് ഇരയായവരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയനാട്ടില്‍ സ്ഥിരം പുനര്‍ജ്ജനി കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. 2018 ലെ പ്രളയാനന്തരവും, കൊവിഡ് കാലത്തും എല്ലാ ജില്ലകളിലും സംവിധാനം നടപ്പാക്കിയിരുന്നു.

ശാശ്വത പരിഹാരം ആകുന്നതുവരെ ദുരന്തബാധിത പ്രദേശത്തു ശുദ്ധജലം അവിടെത്തന്നെ തയ്യാറാക്കാനുള്ള സംവിധാനം (മൊബൈല്‍, സ്ഥിരം ജലശുദ്ധീകരണികള്‍) ഒരുക്കും. ഭാവിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കും. വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ സംവിധാനങ്ങള്‍ നേടാന്‍ നൈപുണ്യ പരിശീലനം നല്‍കും.

Tags: Seva BharatiWayanad landslide DisasterRehabilitation Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

India

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.