Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പാരീസ് ഒളിപിംക്‌സ്: വേഗറാണി ജൂലിയന്‍ ആല്‍ഫ്രെഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 11:57 pm IST
in Athletics

കരീബിയന്‍ ദ്വീപ സമൂഹത്തിലെ സെന്റ് ലൂസിയ എന്ന രാഷ്‌ട്രത്തിന് കായിക ലോകത്ത് ഇതിലും വലിയൊരു സ്വപ്‌ന സാഫല്യം സംഭവിക്കാനില്ല. രാജ്യം ചരിത്രത്തില്‍ ആദ്യമായൊരു ഒളിംപിക് മെഡല്‍ നേടുന്നു, അതും ഒരു വനിതയിലൂടെ 100 മീറ്ററില്‍ സ്വര്‍ണം. ഈ ഇനത്തിന്റെ ഫൈനലിന് മുമ്പ് അമേരിക്കക്കാരി സക്കാരി റിച്ചാര്‍ഡ്‌സണ്‍ ഏറെക്കുറേ ഉറപ്പാക്കി വച്ചിരുന്ന നേട്ടമാണ് സെന്റ് ലൂസിയയില്‍ നിന്നുളള 23കാരി ജൂലിയന്‍ ആല്‍ഫ്രഡ് അട്ടിമറിച്ചത്.

പാരീസ് ഒളിംപിക്‌സില്‍ വേഗ റാണിയെ നിശ്ചയിച്ച 100 മീറ്റര്‍ പോരാട്ടത്തില്‍ 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജൂലിയന്‍ ആല്‍ഫ്രഡ് പാരീസിലെ ഏറ്റവും തിളക്കമാര്‍ന്ന പൊന്‍ നേട്ടം കവര്‍ന്നത്.

ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ചാണ് അമേരിക്കയുടെ സക്കാരി ഇക്കുറി ഫൈനലിനിറങ്ങിയത്. സെമിയില്‍ പങ്കെടുക്കാതെ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ കൂടി പിന്‍മാറിയതോടെ സക്കാരിയുടെ സ്വര്‍ണമെഡല്‍ കൂറേക്കൂടി ശക്തമായി ഉറച്ചു. ഇന്നലെ പുലര്‍ച്ചെ വേഗ റാണിക്കായുള്ള പോരാട്ടം തുടങ്ങിയതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ട കാഴ്ച സക്കാരിയെ ബഹുദൂരം പിന്നിലാക്കി കുതിച്ചുപാഞ്ഞെത്തുന്ന ജൂലിയന്‍ ആല്‍ഫ്രെഡിനെയാണ്. ട്രാക്കില്‍ പുതിയൊരു താരോദയത്തിന് പാരീസ് സാക്ഷിയായി.

വെറും രണ്ട് ലക്ഷം ജനങ്ങള്‍ മാത്രമുള്ള സെന്റ് ലൂസിയയില്‍ നിന്നും ഒളിംപിക്‌സില്‍ ഇക്കാലമത്രെയും പങ്കെടുത്തിട്ടുളളത് ആകെ ഏഴ് താരങ്ങളാണ്. അവരെല്ലാം ഫീല്‍ഡ് ഇനത്തിലാണ് മത്സരിച്ചത്. ആദ്യമായി ട്രാക്കില്‍ കുതിപ്പിനിറങ്ങി ലോക വേദി കീഴടക്കിയിരിക്കുകയാണ് ജൂലിയന്‍ ആല്‍ഫ്രെഡ്. മെഡല്‍ നേടിയ താരത്തിന്റെ പ്രതികരണം ഏറെ വൈകാരികമായിട്ടായിരുന്നു- ചെറുപ്പത്തില്‍ അച്ഛനാണ് കായിക രംഗത്തേക്ക് തിരിയാന്‍ പ്രേരണയായത്. 2013ല്‍ മരണപ്പെട്ടുപോയ അദ്ദേഹത്തിനുള്ളതാണ് ഈ മെഡലെന്ന് താരം പറഞ്ഞു.

വേഗക്കുതിപ്പില്‍ സക്കാരി റിച്ചാര്‍ഡ്‌സണ്‍ 10.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയപ്പോള്‍ സഹതാരം മെല്ലിസ ജെഫേഴ്‌സണ്‍(10.92) വെങ്കലം നേടി.

Tags: Olympic sprint queenJulien Alfred
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.