Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ പ്രായത്തിൽ എനിക്ക് കുഷ്ഠ രോഗമുണ്ടായിരുന്നു; ഡിംപിൾ കപാഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 10:50 am IST
in Entertainment

സംവിധായകൻ രാജ് കപൂറിന്റെ ബോബിയെന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഡിംപിൾ കപാഡിയ കൗമാരപ്രായക്കാരിയായിരുന്നു. താൻ എങ്ങനെയാണ് ഈ റോളിലേക്ക് എത്തിയതെന്നും തന്റെ ജീവിതത്തിലെ ആ കാലഘട്ടത്തെ “മാന്ത്രികത” എന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്നും ഡിംപിൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം, ബോബിയിലെത്തും മുൻപ് ജീവിതം നേരിട്ട ഒരു പ്രതിസന്ധിയെ കുറിച്ചും ഡിംപിൾ മനസ്സു തുറന്നു. 12-ാം വയസ്സിൽ താൻ കുഷ്ഠരോഗബാധിതയായിരുന്നുവെന്നാണ് ഡിംപിൾ പറഞ്ഞത്. ഒരു കുടുംബ സുഹൃത്ത് തന്നെ സ്കൂളിൽ നിന്ന് “പുറത്താക്കും” എന്ന് ഭീഷണിപ്പെടുത്തിയ അനുഭവവും ഡിംപിൾ പങ്കിട്ടു.

 

തന്റെ പിതാവായ ചുന്നിഭായ് കപാഡിയയ്‌ക്ക് സിനിമാമേഖലയിലെ നിരവധി പ്രശസ്തരെ അറിയാമായിരുന്നെന്നും അക്കൂട്ടത്തിൽ കുടുംബ സുഹൃത്തിനെ പോലെ കരുതിയ പ്രശസ്തനായ ഒരു സംവിധായകനാണ് ഇങ്ങനെ സംസാരിച്ചതെന്നും എഫ്ഐസിസിഐ ഫ്ലോ ജയ്‌പൂർ ചാപ്റ്ററിനോട് സംസാരിക്കവേ ഡിംപിൾ വെളിപ്പെടുത്തി.

 

“അന്ന് ഞാൻ കുഷ്ഠരോഗബാധിതയായിരുന്നു. എനിക്ക് ഏതാണ്ട് 12 വയസ്സായിരുന്നു പ്രായം. എന്റെ കൈമുട്ടിലായിരുന്നു അസുഖം. അതുകണ്ട് ഞങ്ങളുടെ കുടുംബസുഹൃത്തായ ഒരു മനുഷ്യൻ പറഞ്ഞത്, ‘നിങ്ങളെ സ്കൂളിൽ നിന്ന് പുറത്താക്കും, അതു ഞാൻ കാണും’ എന്നായിരുന്നു. അന്നാണ് ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുന്നത്. അതിന്റെ അർത്ഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു, ”ഡിംപിൾ ഓർത്തെടുത്തു.

 

എന്നാൽ തന്റെ ആരോഗ്യസ്ഥിതിയാണ് രാജ് കപൂറുമായി കണ്ടുമുട്ടാൻ കാരണമായതെന്നും ഡിംപിൾ പറഞ്ഞു. “രാജ് കപൂറിന് എന്നെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. സുന്ദരിയായ പെൺകുട്ടി ഉണ്ടെന്നും അവൾ കുഷ്ഠരോഗിയാണെന്നും അദ്ദേഹത്തോട് ആരോ പറഞ്ഞു. അത്തരത്തിലുള്ള ഒരു തിരിച്ചടിയിൽ നിന്ന്, എനിക്ക് ഒരുപാട് നേടാനുണ്ടായിരുന്നു, അങ്ങനെയാണ് എനിക്ക് ബോബിയെ ലഭിച്ചത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നു. ഞാൻ പറഞ്ഞതോ ആഗ്രഹിച്ചതോ കൊതിച്ചതോ ആയ എല്ലാം സംഭവിച്ചു. അത് തികച്ചും മാന്ത്രികമായിരുന്നു

 

രാജ് കപൂർ ബോബിക്ക് വേണ്ടി ഒരു പെൺകുട്ടിയെ അന്വേഷിക്കുന്നു എന്ന് സ്കൂളിൽ വച്ച് പത്രം വായിച്ചപ്പോഴാണ് ഞാനറിഞ്ഞത്. ‘ഞാൻ ബോബി’ എന്ന് ഞാൻ സുഹൃത്തുക്കളോട് പറഞ്ഞു. ഞാൻ ടെസ്റ്റിന് പോയി, ‘നിങ്ങൾക്ക് ചിന്തുവേക്കാൾ (ഋഷി കപൂർ) വളരെ പ്രായം തോന്നുന്നു’ എന്ന് പറഞ്ഞ് ആദ്യം ആ റോളിലേക്ക് ഞാൻ നിരസിക്കപ്പെട്ടു. ആ ദിവസങ്ങളിൽ ഞാൻ ഒരു നോട്ട്ബുക്കിൽ റാം റാം റാം റാം എന്നെഴുതുമായിരുന്നു, അങ്ങനെ എഴുതി നോട്ട്ബുക്ക് നിറയ്‌ക്കും. ഇത് എങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ഞാൻ നിരസിക്കപ്പെട്ടത് എന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു. എന്നാൽ രാജ് കപൂർ എന്നെ വീണ്ടും വിളിച്ചു. , അവിടെ നിന്ന് എല്ലാം ശരിയായിരുന്നു,” ഡിംപിൾ കൂട്ടിച്ചേർത്തു

 

1973-ൽ പുറത്തിറങ്ങിയ ബോബിയായിരുന്നു ഡിംപിൾ കപാഡിയയുടെയും ഋഷി കപൂറിന്റെയും നായക റോളിലുള്ള അരങ്ങേറ്റ ചിത്രം

Tags: Hindi MovieDimple capadiaBoby kapoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

Entertainment

ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

Entertainment

ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ട് ; താപ്‌സി പന്നു

Entertainment

ഭ‌ർത്താവിന് തന്നേക്കാൾ ഏഴു വയസ് കുറവ്; അറിഞ്ഞപ്പോൾ ബോധം കെട്ടു വീണുവെന്ന് നടി

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.