Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രോഷം….ചൂരല്‍മല നിവാസിയായ കോണ്‍ഗ്രസ് യുവാവ് രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞു (വീഡിയോ)

വൈകിവന്ന വയനാട് എംപിയോട് രോഷം. ചെളിപറ്റാത്ത ഖദര്‍ധാരികളോട് രോഷം....ഇതെല്ലാം പ്രകടമാക്കിക്കൊണ്ടുള്ള ചൂരല്‍മലയിലെ ഒരു കോണ്‍ഗ്രസ് യുവാവിന്റെ രോഷം വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 09:30 pm IST
inKerala

ചൂരല്‍മല: വൈകിവന്ന വയനാട് എംപിയോട് രോഷം. ചെളിപറ്റാത്ത ഖദര്‍ധാരികളോട് രോഷം….ഇതെല്ലാം പ്രകടമാക്കിക്കൊണ്ടുള്ള ചൂരല്‍മലയിലെ ഒരു കോണ്‍ഗ്രസ് യുവാവിന്റെ രോഷം വൈറലാകുന്നു.

വോട്ട് വാങ്ങി ജയിച്ചിട്ട് ജനങ്ങളുടെ ജീവനുവേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ ഇതുപോലെ വോട്ട് ചെയ്തവർ തന്നെ തടഞ്ഞെന്നു വരും… ചൂരൽമല നിവാസികൾ രാഹുലിന്റെ വാഹനം തടയുന്നു 😱.. pic.twitter.com/uNYneZ1Gki

— Sreeja.C (@SreejaCNair2) August 2, 2024

ചൂരല്‍മലയിലേക്ക് ഇപ്പോള്‍ ഇവിടെ നിന്നും ജയിച്ച എംഎല്‍എയും എംപിയും വേണ്ട. അവരാരും ഇപ്പൊ ഇങ്ങട്ട് വരണ്ട. ഞാനും ഒരു കോണ്‍ഗ്രസുകാരനാണ്. -യുവാവ് പറയുന്നു.

ചൂരല്‍മലയിലേക്ക് പോകാന്‍ സൈന്യം നിര്‍മ്മിച്ച പാലത്തിലൂടെ വരാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് രാഷ്‌ട്രീയ നേതാക്കളുടെ വണ്ടി രോഷാകുലനായ ചെറുപ്പക്കാരന്‍ തടഞ്ഞത്. മരണവും ദുരന്തവും കണ്ട് പൊറുതിമുട്ടി സ്വാഭാവികമായും കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരുടെ കപടനാട്യത്തോടുള്ള ഒരു സാധാരണക്കാരന്റെ പ്രതികരണമായിരുന്നു ഇവിടെ കണ്ടത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂരല്‍മലയിലേക്ക് വരണ്ട…അവര്‍ മേപ്പാടിയിലെ ക്യാമ്പിലേക്ക് പോട്ടെ….യുവാവ് രോഷം കൊള്ളുന്നു. സിദ്ദിഖിനോടും ഈ യുവാവ് അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്.

അഞ്ച് മിനിറ്റ് വണ്ടി നിര്‍ത്ത്…കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട് എന്ന് രാഹുല്‍ ഗാന്ധിയുടെ വണ്ടി തടഞ്ഞ് യുവാവ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ യുവാവിന്റെ അമര്‍ഷം കാര്യമാക്കാതെ രാഹുല്‍ ഗാന്ധിയുടെ വാഹനം കടന്നുപോവുകയായിരുന്നു. വയനാടിന്റെ എംപി ആയിരുന്നിട്ടും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി ഇവിടെ എത്തിയത്. അതായിരുന്നു യുവാക്കളുടെ അമര്‍ഷത്തിന്റെ ഒരു കാരണം.

 

Tags: ChooralmalaRahulGandhi blockedYouth blocked Rahul GandhiRahul Gandhi chooralmala visitRahul Wayanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി,താക്കോല്‍ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌, താമസിക്കാന്‍ കാത്തിരിക്കണം

Kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: 300 ഓളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.