Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദര്‍കമ്മിഷന്‍: സമയമാറ്റം അംഗീകരിക്കാത്തത്, മതസംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 11:25 am IST
in Kerala

തിരുവനന്തപുരം: വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ഏര്‍പ്പെടുത്തിയ ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള വിദഗ്ധസമിതിയുടെ രണ്ടാം റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശത്തിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. സ്‌കൂള്‍സമയം സ്‌കൂള്‍ സമയം രാവിലെ 7.30 നും 8.30 നും ഇടയില്‍ തുടങ്ങുതാണ് വിദ്യാഭ്യാസത്തിന് നല്ലതെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ അംഗീകരിക്കാത്തത്. എന്നാല്‍ നിലവിലെ സാമൂഹ്യ സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമല്ലെന്ന് പറഞ്ഞു കൊണ്ടാണിത്. 7.30നും 8.30നും ഇടയില്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ചുവടുമാറ്റം.

ദേശീയ പാഠ്യ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്‌കൂള്‍ സമയം 7.30 നും 8.30 നും ഇടയിലാണ് ആരംഭിക്കുന്നതെന്നും ഇത് പഠനത്തിന് അനുയോജ്യമായ സമയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീ സ്‌കൂള്‍ ഘട്ടത്തിലെ അങ്കണവാടികള്‍ നാലര മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും. പ്രവര്‍ത്തനസമയം അതതു പ്രാദേശിക സമൂഹം തീരുമാനിക്കണം. നാല് മുതല്‍ നാലര മണിക്കൂര്‍ അങ്കണവാടികള്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും. തൊഴില്‍ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അവര്‍ തൊഴിലിനു പോകുന്നത് മുതല്‍ തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം കൂടി അങ്കണവാടികളില്‍ ഉണ്ടാകണം.

ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് രാവിലെ 8 മുതല്‍ ഒരുമണിവരെ മതി ക്ലാസ്സ്. അഞ്ചുമതുല്‍ പന്ത്രണ്ടാം ക്ലാസ് വരെ രാവിലെ 8 മുതല്‍ ഒരുമണിവരെ ക്ലാസുകളും ഉച്ചയ്‌ക്ക് 2 മണി മുതല്‍ 4 മണി വരെ തൊഴില്‍വിദ്യാഭ്യാസം (വര്‍ക്ക് എഡുക്കേഷന്‍),അന്വേഷണ പ്രവര്‍ത്തനങ്ങള്‍, ലൈബ്രറിവിനിയോഗം, ലാബ് വിനിയോഗം തുടങ്ങിയവയക്കായി മാറ്റണം. കലാകായിക രംഗങ്ങളില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് അതിനുള്ള അവസരം ഉണ്ടാകണം. കായികക്ഷമത ഉറപ്പാക്കാന്‍ കഴിയണം. അതിനാവശ്യമായ സമയം കണ്ടെത്തണം.

കൂടാതെ പ്രൈമറി തലത്തില്‍ നിര്‍ബന്ധമായി ഒരു നിശ്ചിത സമയം ക്ലാസിനകത്തുനിന്ന് തന്നെ ചെയ്യാന്‍ കഴിയുന്ന ലഘുവ്യായാമങ്ങള്‍ നിര്‍ബന്ധമാക്കണം. ശനിയാഴ്ചകള്‍ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണം. ഈ ദിനം പരീക്ഷണ നിരീക്ഷണങ്ങളിലേര്‍പ്പെടാനും സ്‌കൂള്‍ലൈബ്രറികളില്‍ വായനയ്‌ക്കും റഫറന്‍സിങ്ങിനും കൂടാതെ സംഘപഠനത്തിനും സഹായകമായ ദിനമാക്കിമാറ്റണം എന്നുമാണ് പ്രധാന നിര്‍ദേശം.

Tags: Khadar Committee reportfear in MuslimsSchool Time schedule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

India

കോണ്‍ഗ്രസ് മുസ്ലീങ്ങളില്‍ ഭയം നിറയ്‌ക്കുന്നു: മുക്താര്‍ അബ്ബാസ് നഖ്‌വി

News

ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടു കാരണം ആര്‍ക്കും ജോലി നഷ്ടപ്പെടില്ല; പുതുക്കിയ പാഠപുസ്തകങ്ങള്‍ അധ്യയനവര്‍ഷം തുടക്കത്തില്‍

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.