Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവള റണ്‍വേ വിപുലീകരണം: പരിസ്ഥിതി വകുപ്പിന്റെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 09:51 pm IST
in Kerala

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു വേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മഹോള്‍ അറിയിച്ചു.

കോഡ് ഡി -ഇ വിഭാഗത്തില്‍ വരുന്ന വൈഡ് ബോഡി വിമാനങ്ങള്‍ ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടാണുള്ളത്. 2020 ആഗസ്ത് 7 വിമാന ദുരന്തത്തിനു ശേഷം അന്വേഷണവിധേയമായി പ്രവര്‍ത്തനം നിര്‍ത്തിയ വിമാനങ്ങളില്‍ കോഡ് സി നാരോ ബോഡി വിമാനങ്ങള്‍ മാത്രമാണ് പുനസ്ഥാപിച്ചിട്ടുള്ളു. ഇപ്പോഴും തത്സ്ഥിതി തുടരുകയാണ്. വൈഡ് ബോഡി വിമാനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ റണ്‍വെ വികസന നടപടികള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഫെബ്രുവരിയിലാണ് പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചത്. ഇപ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭിച്ചു, കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.

വിമാന ദുരന്തത്തിന് ശേഷം മന്ത്രാലയത്തിന് കീഴെ രൂപീകരിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ രണ്ടറ്റവും 240 മീറ്റര്‍ വീതം വികസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയ്‌ക്ക് 14.5 ഏക്കര്‍ സ്ഥലമാണ് വേണ്ടത്. അവിടേക്കായി കേരള സര്‍ക്കാര്‍ 12.5 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. 484 കോടി രൂപയുടെ അനുമതിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്, അഡ്വ. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Tags: Kozhikode Airport Runway ExtensionEnvironment DepartmentMuralidhar Mahol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.