Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രേഷ്ഠ ഭാഷ: പദ്ധതി നിര്‍ദേശങ്ങള്‍ ഇല്ലാതെ കേരളം

പി.ഷിമിത്ത്byപി.ഷിമിത്ത്
Jul 28, 2024, 01:52 am IST
inKerala

ന്യൂദല്‍ഹി: മലയാളത്തിനായി ശ്രേഷ്ഠഭാഷ പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ പുതിയ പദ്ധതി നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ കേരളം. 2013ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചത്.

2020-21 മുതല്‍ 2023-24 വരെയുള്ള ബജറ്റുകളില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേരളത്തിനാകെ 3.81 കോടി രൂപ ഗ്രാന്റ് ആയി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ കേരളം പുതിയ പദ്ധതി നിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്.

ആറ് ഭാഷകള്‍ക്കാണ് നിലവില്‍ ശ്രേഷ്ഠഭാഷ പദവി ലഭിച്ചത്. 2004ല്‍ തമിഴിനാണ് ആദ്യം ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്നത്. 2005ല്‍ സംസ്‌കൃതം, 2008ല്‍ കന്നഡ, തെലുങ്ക്, 2013ല്‍ അഞ്ചാമതായി മലയാളത്തിനും ശ്രേഷ്ഠഭാഷ പദവി നല്കി. 2014ല്‍ ഒഡിയ ഭാഷയ്‌ക്കാണ് അവസാനമായി ശ്രേഷ്ഠഭാഷ പദവി നല്കിയത്.

ശ്രേഷ്ഠഭാഷകള്‍ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളെയും പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍തുടരുന്നത്. 2020ലെ ദേശീയ ദേശീയ വിദ്യാഭ്യാസനയവും എല്ലാ ഭാരതീയ ഭാഷകളുടെയും പ്രോത്സാഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗേജ്വസ് (സിഐഎഎല്‍) മലയാളം, കന്നഡ, തെലുങ്ക്, ഒഡിയ എന്നിവ ഉള്‍പ്പെടെ എല്ലാ ഭാരതീയ ഭാഷകളുടെയും പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്നു.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴ് ആണ് തമിഴ് ഭാഷയുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി പ്രവര്‍ത്തിക്കുന്നത്. സംസ്‌കൃതത്തിന്റെ പ്രോത്സാഹനത്തിനായി മൂന്ന് കേന്ദ്ര സര്‍വകലാശാലകളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നു.

Tags: Kerala GovernmentloksabhaGajendra Singh ShekhawatShreshtha Bhashaproject proposals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.