Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 10:56 am IST
inKerala, Thrissur

ചാലക്കുടി: നിധി സ്വര്‍ണം വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഉണ്ടാക്കിയ 4 ലക്ഷം രൂപ തട്ടിച്ച് അസം സ്വദേശികള്‍. പണമുണ്ടാക്കുവാനുള്ള എളുപ്പ വഴിയില്‍ കഷ്ടത്തിലായത് നാദപുരം സ്വദേശികളായ രാജേഷും, ലെനീഷുമാണ്. ലെനീഷും, കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാമും നാദപുരത്ത് ഒരിടത്താണ് ജോലി ചെയ്യുന്നത്. മുഹമ്മദ് അവിടെ ഒരാളുടെ ജെസിബി ഓപ്പറേറ്ററും, ലെനീഷ് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. അങ്ങനെയാണ് തന്റെ ഒരു കൂട്ടുകാരന് നിധി കിട്ടിയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും 7 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ലെനീഷിനെ മൂഹമ്മദ് വശത്താക്കുകയായിരുന്നു.

മുഹമ്മദിന്റെ വാക്കില്‍ വിശ്വസിച്ച ലെനീഷ് സ്വര്‍ണ പണിക്കാരന്‍ കൂടിയായ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് നിധി സ്വര്‍ണം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. ആസുത്രിതമായിട്ടാണ് അസം സ്വദേശികള്‍ പദ്ധതി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പണം തട്ടിയെടുത്ത് ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് പരിക്ക് പറ്റിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. ട്രെയിന്‍ തട്ടി തെറിച്ച് വീണ് പരിക്ക് പറ്റിയ അബ്ദുള്‍ കലാമിനെ മുരിങ്ങൂരില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൊരട്ടിയിലും അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇതാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുവാന്‍ കാരണമായത്.

പ്രതികളായ നാലു പേരേയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ ചാലക്കുടി പോലീസിന് കഴിഞ്ഞു. പോലീസിന് വഴിതിരിവായത് മുരിങ്ങൂര്‍ ഡിവൈന്‍ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജിയുടെ മൊഴിയാണ്. പരിക്കേറ്റ അബ്ദുള്‍ കലാമിനേയും എടുത്ത് മുന്ന് പേരെത്തി അങ്കമാലിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാടക ഏറ്റിരുന്ന ജിജി ഇവരെ കൊരട്ടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജയനെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ അങ്കമാലിയിലെത്തിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നു ലഭിക്കാതെ വന്നതോടെയാണ് എസ്എച്ച്ഒ എം.കെ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം പെരുമ്പാവൂരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞത്.

പുഴയില്‍ ചാടിയ നാലു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ അഗ്നി രക്ഷാ സേനാഗംങ്ങളാണ് കേസില്‍ ദുരിതം അനുഭവിച്ചത്. ചാലക്കുടി പുഴിയില്‍ നാലു പേര്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയിരുന്നു.

Tags: arrestgoldchalakudypolicethe treasure
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.