Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് സുരേഷ് ഗോപിമാര്‍ ജയിച്ചാല്‍ ശബരിമലയും കന്‍വാര്‍ യാത്ര പോലെയാകുമെന്ന് പ്രചാരണം; ഹിന്ദുത്വയോട് ഭീതി വളര്‍ത്താന്‍ കേരളത്തില്‍ നീക്കം

നാല് സുരേഷ് ഗോപിമാര്‍ ജയിച്ചു കഴിഞ്ഞാല്‍ ശബരിമലയും ഉത്തര്‍പ്രദേശിലെ കന്‍വാറില്‍ നടക്കുന്ന കാവടിയാത്ര പോലെയാകുമെന്ന് കേരളത്തില്‍ വന്‍പ്രചാരണം അഴിച്ചുവിട്ട് കേരളത്തില്‍ ബിജെപി വിരുദ്ധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. കാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 09:26 pm IST
in Kerala

തിരുവനന്തപുരം: നാല് സുരേഷ് ഗോപിമാര്‍ ജയിച്ചു കഴിഞ്ഞാല്‍ ശബരിമലയും ഉത്തര്‍പ്രദേശിലെ കന്‍വാറില്‍ നടക്കുന്ന കാവടിയാത്ര പോലെയാകുമെന്ന് കേരളത്തില്‍ വന്‍പ്രചാരണം അഴിച്ചുവിട്ട് കേരളത്തില്‍ ബിജെപി വിരുദ്ധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. കാവടി ചുമലിലേറ്റി ദൂരെയുള്ള തീര്‍ത്ഥകേന്ദ്രങ്ങളിലേക്ക് കാല്‍ നടയാത്ര ചെയ്യുന്ന കന്‍വാര്‍ യാത്രക്കാര്‍ പോകുന്ന വഴികളിലെ കച്ചവടക്കാര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ കേരളത്തില്‍ വലിയ തോതിലാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ മാത്രം കാണാന്‍ കഴിഞ്ഞ ഒരു വാര്‍ത്ത കറിയില്‍ ഉള്ളിചേര്‍ത്ത ഒരു ഹോട്ടലുടമയെ കന്‍വാര്‍ യാത്രികര്‍ തല്ലി എന്നുള്ളതാണ്. ഈ വാര്‍ത്ത മറ്റെവിടെയും കണ്ടില്ല.

ശാന്തരും ഭക്തിനിര്‍ഭരരുമായ കന്‍വാര്‍ (ശിവഭക്തര്‍) യാത്രികരെ കലാപകാരികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ നാല് സുരേഷ് ഗോപിമാര്‍ ജയിച്ചാല്‍ കന്‍വാര്‍ യാത്ര പോലെയാണ് കേരളത്തിലെ ശബരിമലതീര്‍ത്ഥാടനവും എന്ന ഹിന്ദു വിരുദ്ധ പ്രചാരണമാണ് ഒരു വിഭാഗം കേരളത്തില്‍ കെട്ടഴിച്ചുവിടുന്നത്. ഇവിടെ ഹിന്ദു വിശ്വാസങ്ങളെ, ഹിന്ദു സംസ്കാരത്തെ രാക്ഷസീയമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.

ഹിന്ദുത്വത്തിന് ശക്തിയാര്‍ജ്ജിച്ചാല്‍ ഇനി ശബരിമല തീര്‍ത്ഥാടകരും കേരളത്തില്‍ മറ്റുമതക്കാരോട് അഴിഞ്ഞാടും എന്ന നിലയിലുള്ള പ്രചാരണമാണ് നടക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷമായി ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര നടക്കുന്നു. കല്ലും മുല്ലും കാലിന് മെത്തയാക്കി കെട്ടും നിറച്ച് പോകുന്ന ശബരിമല ഭക്തര്‍ ഒരിയ്‌ക്കല്‍ കേരളത്തില്‍ അനുഭവിച്ചത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും അറിയാം. പൊലീസ് ലാത്തിയേറ്റും ഡിവൈഎഫ് ഐ ഗുണ്ടകളുടെ തല്ലുകൊണ്ടും ചിതറിയോടിയ ഭക്തര്‍….ആ ഭക്തരെയാണ് ഭീകരന്മാരായി സമൂഹമാധ്യമങ്ങളിലും മോദിവിരുദ്ധ ബിജെപി വിരുദ്ധ ഹിന്ദുത്വ വിരുദ്ധ മാധ്യമങ്ങളിലും അവതരിപ്പിക്കുന്നത്.

എന്താണ് കന്‍വാര്‍?കന്‍വാരിയാത്ര?

ഇതുപോലെ ഭക്തിസാന്ദ്രമായ സാധാരണക്കാരുടെ ഭക്തിസാന്ദ്രമായ തീര്‍ത്ഥയാത്രയാണ്  കന്‍വാര്‍ യാത്രയും. വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ നടക്കുന്ന ശിവഭക്തരുടെ തീര്‍ത്ഥാടനം. അതാണ് കന്‍വാര്‍ യാത്ര. അവര്‍ ഉത്തര്‍പ്രദേശിലൂടെ കാല്‍നടയായി കടന്നുപോകുന്നുവെന്നേയുള്ളൂ. അവരുടെ ലക്ഷ്യം ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കാണ്. അതുപോലെ ഗംഗാജലം ശേഖരിക്കാന്‍ ബീഹാറിലെ സുല്‍ത്താന്‍ ഗഞ്ച്, അജ് ഗെയ്ബ് നാഥ് എന്നിവിടങ്ങളിലേക്കും. ഈ ഗംഗാജലം ശേഖരിച്ച പാത്രങ്ങള്‍ തോളിലേന്തി അവര്‍ മൈലുകളോളം നടക്കും. അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളില്‍ അര്‍ച്ചന ചെയ്യാന്‍. ഈ തീര്‍ത്ഥയാത്രയ്‌ക്കിടയില്‍ ഇവര്‍ ഏതെങ്കിലും ഹിന്ദു കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശുദ്ധ ജലവും തോളിലേന്തും. വെള്ളം നിറച്ച് അവര്‍ തോളിലേന്തുന്ന ആ ഉപകരണത്തെ കന്‍വാര്‍ എന്നാണ് പറയുക. സൗമ്യരായ ഇവരാണോ ഉള്ളിയുള്ള ആഹാരം നല്കി എന്ന് പറഞ്ഞ് ഹോട്ടലുടമകളെ കയ്യേറ്റം ചെയ്യുന്നത്. വിശ്വസിക്കുക പ്രയാസമാണ്.

Tags: GaumukhHinduphobiasureshgopiSabarimala templeKashi Viswanath templeKanwar YatraKanwarisShiv BhaktGanges water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ഇടവമാസ പൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കും

പുതിയ വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.