Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാധിക അമ്മയല്ല അച്ഛന്റെ രണ്ടാം ഭാര്യയാണ്, അമ്മ ഒരാൾ മാത്രം; രാധികയെക്കുറിച്ച് വരലക്ഷ്മി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 09:03 am IST
in Entertainment

കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. മുംബൈയിൽ നിന്നുള്ള ​ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്. തായ്ലന്റിൽ വെച്ചാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്. പിതാവ് ശരത്കുമാറും രണ്ടാനമ്മ രാധിക ശരത്കുമാറും അമ്മ ഛായദേവിയും മുന്നിൽ നിന്നാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്‌ക്കുണ്ട്

 

നിക്കോളായുടെ മുൻ ഭാര്യയെ താൻ കണ്ടിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ മുൻബന്ധങ്ങളൊന്നും വരലക്ഷ്മി കാര്യമാക്കുന്നില്ല. ഇതൊന്നും വരലക്ഷ്മിയെ സംബന്ധിച്ച് പുതിയ കാര്യവുമല്ല. നടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചതും സമാനമായ സംഭവങ്ങളാണ്. വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും

 

ശരത്കുമാറിന് വിവാഹ ശേഷവും ചില ബന്ധങ്ങൾ ഉണ്ടായെന്ന് നേരത്തെ ​ഗോസിപ്പ് വന്നിട്ടുണ്ട്. ഇതിനിടെയാണ് നടി രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇരുവരും വിവാഹിതരായി. രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. ഛായ ദേവിയുമായി ശരത്കുമാറിനും രാധികയ്‌ക്കും സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ച് കൂടുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കാൻ വേണ്ടി പ്രയത്നിച്ചത് രാധികയാണെന്ന് ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.

 

രാധികയെക്കുറിച്ച് ഒരിക്കൽ വരലക്ഷ്മി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല. അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്. രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്റിയാണ്. രണ്ട് പേരെയും ബഹുമാനിക്കുന്നു. അത് പോലെയാണ് റയാനും. അവളുടെ അച്ഛൻ വേറെയാണ്

 

പക്ഷെ അവളുടെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്തു. അദ്ദേഹം അവൾക്ക് വളരെ നല്ല അച്ഛനാണ്. വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. ആളുകൾ പറയുന്നതെന്നും താൻ കാര്യമാക്കുന്നില്ലെന്നും വരലക്ഷ്മി അന്ന് വ്യക്തമാക്കി. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത്കുമാറുമായി. മുൻ‌ വിവാഹ ബന്ധത്തിൽ നടിക്ക് റയാൻ ഹാർഡി എന്ന മകളുമുണ്ട്. റയാൻ ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ്.

 

ശരത്കുമാറിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് അടുത്തിടെ രാധിക സംസാരിക്കുകയുണ്ടായി. എല്ലാ ബന്ധങ്ങളിലും കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകണം. പ്രണയം എന്നാൽ ഫ്രണ്ട്ഷിപ്പാണ്. വഴക്കുണ്ടായാൽ ആരും ക്ഷമ പറയാറില്ല. വഴക്കാകുമ്പോൾ അവിടെ നിന്ന് മാറും. ഒരു ഡ്രെെവ് പോയി വന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കും. പിണക്കം മാറാൻ കുറച്ച് സമയമെടുക്കും. എന്നാൽ അതിന്റെ പേരിൽ പെട്ടിയുമെടുത്ത് പോകില്ലെന്നും രാധികയും ശരത്കുമാറും അന്ന് വ്യക്തമാക്കി.

Tags: Varalakshmi SharathkumarRadhika sharathkumartamil movieActor Sharath kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.