Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരിസ് ഒളിംപിക്‌സ്: മത്സര പട്ടിക തയ്യാര്‍ നീരജിന്റെ ഏറ് ആറിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 11:19 pm IST
inSports

പാരിസ്: വെള്ളിയാഴ്‌ച്ച തുടങ്ങുന്ന പാരിസ് ഒളിംപിക്‌സില്‍ ഭാരത ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ ആദ്യ റൗണ്ട് പ്രകടനം ആഗസ്ത് ആറിന്. പുരുഷ ജാവലിന്‍ ത്രോ യോഗ്യതാ മത്സരം അന്നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പാരിസ് ഒളിംപിക്‌സില്‍ അണിനിരക്കുന്ന ഭാരത താരങ്ങളുടെ സമ്പൂര്‍ണ മത്സര പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. ജാവലിന്‍ ത്രോയില്‍ നീരജിനൊപ്പം ഭാരത താരം കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്.

26നാണ് ഒളിംപിക്‌സ് ദീപം തെളിയുന്നതെങ്കിലും മത്സരങ്ങള്‍ 24 മുതല്‍ തുടങ്ങും. 25ന് അമ്പെയ്‌ത്താണ് ഭാരത താരങ്ങള്‍ നേരിടുന്ന ആദ്യ പോരാട്ടം. വനിതകളുടെ വ്യക്തിഗത റാങ്കിങ് പോരാട്ടമായിരിക്കും ആദ്യം നടക്കുക. ഭാരതത്തിനായി ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവരാണ് പങ്കെടുക്കുക. ഭാരത സമയം ഉച്ചയ്‌ക്ക് ഒന്നിനാണ് ഇവരുടെ മത്സരം. അന്ന് വൈകീട്ട് 5.45ന് ഇതേ ഇനത്തിന്റെ പുരുഷ മത്സരത്തില്‍ ബി. ധീരജ്, തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ് എന്നിവര്‍ മത്സരിക്കും.

ശനിയാഴ്‌ച്ചയാണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍. ഭാരത താരങ്ങളായ എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, പി.വി. സിന്ധു, സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി(പുരുഷ ഡബിള്‍സ്) താനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ(വനിതാ ഡബിള്‍സ്) എന്നിവരാണ് ഭാരതത്തിനായി മാറ്റുരയ്‌ക്കുക. ഉച്ചയ്‌ക്ക് 12നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ഹോക്കിയില്‍ ഭാരതത്തിന്റെ ആദ്യ മത്സരവും ശനിയാഴ്ചയാണ്. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ ആദ്യ എതിരാളി ന്യൂസിലന്‍ഡ് ആണ്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ന്യൂസിലന്‍ഡ്-ഭാരത പോരാട്ടം.

അത്‌ലറ്റിക്‌സില്‍ ഭാരത താരം പങ്കെടുക്കുന്ന ആദ്യ മത്സരം ആഗസ്ത് ഒന്നിനാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ അക്ഷദീപ് സിങ്, വികാസ് സിങ്, പരംജീത്ത് ബിഷ്ട് എന്നിവരാണ് പങ്കെടുക്കുക. ഭാരത സമയം രാവിലെ 11നാണ് മത്സരം തുടങ്ങുക.

Tags: Neeraj Choprajavelin throwParis Olympics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.