Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്ക ഗാന്ധിയെ പൊളിച്ച് റൂബിക; യുപിയില്‍ കാവടിയാത്രയില്‍ വ്യാപാരികള്‍ പേര് പ്രദര്‍ശിപ്പിക്കണം എന്നത് നിയമമാക്കിയത് മന്‍മോഹന്‍സിങ്ങ്

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 05:07 pm IST
inIndia
ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ലഖ് നൗ:  യുപിയില്‍ ശ്രാവണമാസത്തിലെ കന്‍വാര്‍ കാവടി തീര്‍ത്ഥയാത്ര കടുന്നപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് നടപ്പാക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇത് അനുവദിക്കില്ലെന്നും ഭരണഘടനയ്‌ക്ക് എതിരാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവെന്നും ഉള്ള വെല്ലുവിളിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്.

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക. കാരണം കന്‍വാര്‍ കാവടിയാത്രാക്കാലത്ത് കാവടി യാത്രികര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷ് ണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിയമം 2006ല്‍ കൊണ്ടുവന്നത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണെന്ന് റൂബിക ലിയാഖത്ത് വാദിക്കുന്നു. ഇതോടെ പ്രിയങ്ക ഗാന്ധിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് റൂബിക ലിയാഖത്ത് ഇപ്പോള്‍.

“കടയുമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് 2006ല്‍ നടപ്പാക്കിയത് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്താണ്. ഇത് കര്‍ശനമായി പിന്തുടരുക മാത്രമാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചെയ്യുന്നത്.” – റൂബിക ലിഖായത്ത് പറയുന്നു.

“ഇപ്പോഴെന്തിനാണ് ഇതിന്റെ പേരില്‍ ബഹളം? ഉടമകളുടെ പേര് എഴുതിവെയ്‌ക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. 2011ല്‍ മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കുമ്പോള്‍ കടയുടമകളുടെ പേരും ലൈസന്‍സ് നമ്പുറും വലിയ അക്ഷരങ്ങളില്‍ (ക്യാപിറ്റല്‍ ലെറ്റേഴ്സ്- ) പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. “- റൂബിക ലിയാഖത്ത് പറയുന്നു.

“13 വര്‍ഷത്തിന് ശേഷം പ്രിയങ്കാ ഗാന്ധി എന്തിനാണ് ഇപ്പോള്‍ മതേതരത്തിന്റെ കണ്ണടവെച്ച് ഇതിനെ നോക്കാന്‍ ശ്രമിക്കുന്നത്?”- റൂബിക ലിയാഖത്ത് ചോദിക്കുന്നു.

മഹേശ്വറില്‍ നിന്നും നര്‍മ്മദാ നദിയിലേക്കുള്ള ബനേശ്വരി കന്‍വാര്‍ യാത്ര ആരംഭിക്കുന്നത് ജൂലായ് 22നാണ്. യാത്ര ജൂലായ് 29 വരെ തുടരും. ഈ നാളുകള്‍ക്കിടയില്‍ കാവടിയേന്തി ലക്ഷക്കണക്കായ കാവടിയാത്രികര്‍ ഇതുവഴി കടന്നുപോകും. അത്യധികം ആത്മീയപ്രാധാന്യമുള്ള യാത്രയാണ് ബനേശ്വരി കന്‍വാര്‍ യാത്ര.

 

Tags: JournalistYogi AdityanathRubika LiyaquatKanwar YatraNews 18Kavat yatraBaneswari Kanwar Yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.