Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 09:55 pm IST
inIndia

ന്യൂദല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ചെയര്‍മാന്‍ മനോജ് സോണി രാജിവെച്ചു. 2029 മേയ് മാസം വരെ കാലാവധി നില്‍ക്കെയാണ് രാജി. സാമൂഹ്യ-സാംസകാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹത്താലാണ് രാജി. വ്യാജരേഖകള്‍ സമര്‍പ്പിച്ച് മഹാരാഷ്‌ട്രയിലെ വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്ക്കര്‍ നിയമനം നേടിയതുമായി യുപിഎസ് സി ചെയര്‍മാന്റെ രാജിക്ക് ബന്ധമില്ലെന്നും തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും യുപിഎസ്‌സി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീര്‍ഘകാലമായി സഹകരിച്ച് പ്രവര്‍ത്തിച്ച വിദ്യാഭ്യാസ വിദഗ്ധനായ മനോജ് സോണി 2017 ജൂണിലാണ് യുപിഎസ് സിയില്‍ അംഗമായത്. 2023 മേയ് 16 മുതല്‍ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ അനൂപം മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് സോണിയുടെ രാജി.

സ്വാമിനാരായണ്‍ വിഭാഗത്തില്‍ നിന്ന് മാറി രൂപീകരിച്ച അനൂപം മിഷന്‍ ഗുജറാത്തിലെ ആനന്ദിലെ മോര്‍ഗിയിലാണ് ആസ്ഥാനമെങ്കിലും യുഎസ് കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും മുഴുകാനുള്ള തീരുമാനത്തിലാണ് 59കാരനായ മനോജ് സോണി.

2005ല്‍ ബറോഡയിലെ ദി മഹാരാജ സായജിറാവു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നാല്‍പ്പതാം വയസ്സില്‍ മനോജ് സോണി ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് 2009 മുതല്‍ 2015 വരെ രണ്ട് ടേം ഗുജറാത്തിലെ അംബേദ്ക്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസിയുമായി. യുഎസിലെ ലൂസിയാനയിലെ ബാറ്റന്‍ റോഗ് നഗരത്തിലെ മേയര്‍-പ്രസിഡന്റ് എന്ന പദവി ബഹുമതിയായി അദ്ദേഹത്തിന് 2013ല്‍ ലഭിച്ചിട്ടുണ്ട്. യുഎസിലെയും യുകെയിലെയും വിവിധ അന്താരാഷ്‌ട്ര സംഘടനകളുടെ ബഹുമതികള്‍ ലഭിച്ചിട്ടുള്ള സോണി, രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്സ് അംഗം കൂടിയാണ്.

Tags: resignedManoj SoniUPSC Chairman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

Kerala

വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച് മല്‍സരിച്ച ലതികാ സുഭാഷിന് ദയനീയ തോല്‍വി

Image Credit: Facebook.com/sreenadevig
Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അന്ന് സിപിഐയോട് ഇടഞ്ഞ വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു

Kerala

ശബരിമല സ്വർണ കൊള്ള; എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജി വച്ച് മുരാരി ബാബു, നടപടി ജനറൽ സെക്രട്ടറിയുടെ ആവശ്യപ്രകാരം

Kerala

സിപിഎം തെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്, അടി കിട്ടിയപ്പോള്‍ പുതിയ ലോക്കല്‍ സെക്രട്ടറി രാജി വച്ച് ഓടി രക്ഷപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.