Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിജാപൂര്‍ സുല്‍ത്താനായ അഫ്സല്‍ ഖാനെ വധിക്കാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച ‘പുലിനഖായുധം’ ലണ്ടനില്‍ നിന്നും മഹാരാഷ്‌ട്രയിലെത്തിച്ചു

ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറലായ അഫ്സല്‍ ഖാനെ വധിക്കാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച പുലിനഖായുധം ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ എത്തിച്ചു.

Janmabhumi Online by Janmabhumi Online
Jul 19, 2024, 10:08 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറലായ അഫ്സല്‍ ഖാനെ വധിക്കാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച പുലിനഖായുധം ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ എത്തിച്ചു.

വാഗ് നാഖ് എന്നാണ് ഇതിനെ വിളിക്കുന്നത്. പുലിനഖത്തിന്റെ ആകൃതിയിലുള്ള ഇരുമ്പില്‍ തീര്‍ത്ത മുള്ളുകളോടു കൂടിയ ആയുധമാണ് വാഗ് നാഖ്. ബിജാപൂര്‍ സുല്‍ത്താന്‍ അഫ്സല്‍ ഖാനെ വധിച്ചത് ശിവജിയെ സംബന്ധിച്ചിടത്തോളം വന്‍ വിജയമായിരുന്നു. ഇതോടെയാണ് ശിവജിയുടെ മറാത്ത സാമ്രാജ്യം സുശക്തമായത്.

സമാധാനചര്‍ച്ച, ചതി, അഫ്സല്‍ ഖാന്‍ വധം

കൊങ്കണ്‍ മേഖലയിലുള്ള ശിവജിയുടെ മുന്നേറ്റത്തെ തടയാന്‍ നിലകൊണ്ട ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറലാണ് അഫ്സല്‍ ഖാന്‍. ഒരിയ്‌ക്കല്‍ ശിവജിയെ സമാധാന ചര്‍ച്ചകള്‍ക്ക് വിളിച്ചതായിരുന്നു അഫ്സല്‍ ഖാന്‍. എന്നാല്‍ ഇതില്‍ ഒരു ചതി ശിവജി മണത്തിരുന്നു. അദ്ദേഹം അരയില്‍ തന്റെ പ്രിയ ആയുധമായ വാഗ് നാഖ് ധരിച്ചിരുന്നു. സമാധാന ചര്‍ച്ചയ്‌ക്കിടയില്‍ ശിവജിയെ വധിക്കാന്‍ അഫ്സല്‍ ഖാന്‍ ശ്രമിച്ചു. എന്നാല്‍ ശിവജി വാഗ് നാഖ് അഫ് സല്‍ ഖാന്റെ വയറ്റില്‍ കയറ്റി അദ്ദേഹത്തെ വധിക്കുകയായിരുന്നു.

വാഗ് നാഖ് ഇനി മൂന്ന് വര്‍ഷം മഹാരാഷ്‌ട്രയില്‍

മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരും ലണ്ടനിലെ വിക്ടോറിയ ആന്‍റ് ആല്‍ബര്‍ട്ട് മ്യൂസിയവും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വാഗ് നാഖ് മഹാരാഷ്‌ട്രയില്‍ എത്തിയത്. വാഗ് നാഖിന്റെ ഇന്ത്യയിലേക്കുള്ള വരവ് മഹാരാഷ്‌ട്രയിലെ സത്താരയില്‍ വലിയ ചടങ്ങോടെ ആഘോഷിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് വാഗ് നാഖ് ഇന്ത്യയില്‍ ഉണ്ടാകും.

1659ലാണ് ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറല്‍ അഫ്സല്‍ ഖാനെ ശിവജി വധിച്ചത്. ഇതാദ്യമായാണ് വാഗ് നാഖ് പൊതുദര്‍ശനത്തിന് വെയ്‌ക്കുന്നത്. സത്താരയിലെ ശിവജി മഹാരാജിന്റെ കുടുംബാംഗങ്ങളെക്കൂടാതെ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ് നാവിസ്, അജിത് പവാര്‍ എന്നിവരും പങ്കെടുക്കും.

 

 

 

Tags: Wagh NakhChatrapati ShivajiShivaji MaharajSataraMarata kingdommaharashtrabijapur sultanateafzal khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)
India

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

India

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies