Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറപ്പെടാ ശാന്തിയായത് സ്വപ്ന സാക്ഷാത്ക്കാരം: ഗോവിന്ദന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 08:58 pm IST
inKerala
ചെട്ടികുളങ്ങര പുറപ്പെടാമേല്‍ശാന്തിയെ മിത്ര ആര്‍.കൃഷ്ണ നറുക്കടുക്കുന്നു

ചെട്ടികുളങ്ങര പുറപ്പെടാമേല്‍ശാന്തിയെ മിത്ര ആര്‍.കൃഷ്ണ നറുക്കടുക്കുന്നു

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര അമ്മയുടെ തൃപ്പാദങ്ങളില്‍ പൂജ ചെയ്യാന്‍ അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്ക്കാരമായി കരുതുന്നതായി നിയുക്ത പുറപ്പെടാമേല്‍ശാന്തി വി. കെ.ഗോവിന്ദന്‍ നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു.

2015ലും, 16ലും ചെട്ടികുളങ്ങര മേല്‍ശാന്തി ചുരുക്കപ്പട്ടികയില്‍ പേരുവന്നിരുന്നുവെങ്കിലും കിട്ടിയില്ല. ഇത്തവണ ശ്രീകോവിലില്‍ പൂജിച്ച വെള്ളികുടത്തില്‍ നിന്ന് പുറപ്പെടാ മേല്‍ശാന്തിയായി ആദ്യപേരുതന്നെ വീണത് മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും ചെട്ടികുളങ്ങരയമ്മയുടേയും കൃപാകടാക്ഷമാണ്.

കൂടാതെ രണ്ടുവര്‍ഷമായി താന്‍പൂജയും നിവേദ്യവും അര്‍പ്പിക്കുന്ന മലയന്‍കീഴ് ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹവും ഉണ്ടായിരുന്നു. വളരെനാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ശാന്തിയായി ജോലിയില്‍ പ്രവേശിച്ചത് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലായിരുന്നു. 2014- 15 കാലഘട്ടത്തില്‍ ശബരിമല കീഴ്ശാന്തിയായും, 2018- 19 കാലഘട്ടത്തില്‍ പമ്പ-മേല്‍ശാന്തിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി മലയന്‍കീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലിനോക്കുന്നു. തിരുവല്ല വാഴയില്‍ മഠത്തില്‍ പരേതരായ കൃഷ്ണന്‍ നമ്പൂതിരിയുടെയും കെ.എന്‍.കുമാരിയുടെയും മകനാണ് വി.കെ.ഗോവിന്ദന്‍ നമ്പൂതിരി.

ഭാര്യ: അഞ്ജലി ഈശ്വരന്‍.മക്കള്‍: വിഭു ജി. നമ്പൂതിരി, വിഭ ജി. നമ്പൂതിരി. ഇന്ന് ഉച്ചപൂജയ്‌ക്കുശേഷം ചെട്ടികുളങ്ങരയില്‍ കുടുംബസമേതം എത്തി ദര്‍ശനം നടത്തും. തുടര്‍ന്ന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെകണ്ട് അനുഗ്രഹം വാങ്ങിക്കും. ഇതിനുശേഷം തന്റെ പേര് നറുക്കെടുത്ത ചെട്ടികുളങ്ങര മേനാംമ്പള്ളില്‍ ഉഷ ഭവനത്തില്‍ ശ്യാം കൃഷ്ണന്‍ രേഷ്മ ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി മിത്ര ആര്‍ കൃഷ്ണയെ കാണും. തുടര്‍ന്ന് തിരുവല്ലയില്‍ കുടുംബപരദേവതാക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുമെന്നും ഗോവിന്ദന്‍നമ്പൂതിരി പറഞ്ഞു. ചിങ്ങം ഒന്നിന് പുറപ്പെടാമേല്‍ ശാന്തിയായി തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അവരോധിക്കും. 12ദിവസം ചെട്ടികുളങ്ങരയില്‍ ഭജനം ഇരുന്ന ശേഷം സെപ്തംബര്‍ ഒന്നുമുതല്‍ മേല്‍ശാന്തിയായി നിത്യപൂജകള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Chettikulangara AmmaGovindan Namboothiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെട്ടികുളങ്ങര കുംഭ ഭരണിയുടെ ഭാഗമായി കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലേക്ക് ഇറങ്ങിത്തുടങ്ങിയപ്പോള്‍
Kerala

ചെട്ടികുളങ്ങര അമ്മയ്‌ക്ക് സമര്‍പ്പണമായി കെട്ടുകാഴ്ചകള്‍

Kerala

ചെട്ടികുളങ്ങര അമ്മ സനാതനധര്‍മ്മ പുരസ്‌കാരം എം.ജി. ശ്രീകുമാറിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.