Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജപ്പാനിലെ വ്ളോഗര്‍ ടാപി കേട്ടത് ഇന്ത്യ കുഴപ്പം പിടിച്ച രാജ്യമെന്ന്; പക്ഷെ കണ്ടെത്തിയത് മറ്റൊരു ഇന്ത്യയെ; ടാപ്പിയുടെ ധാരണകള്‍ തകര്‍ന്നടിഞ്ഞു

ജപ്പാനിലെ വ്ളോഗറായ ടാപ്പി ഇന്ത്യയില്‍ യാത്ര ചെയ്ത ശേഷം പങ്കുവെച്ച യൂട്യൂബ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. ഇതില്‍ ടാപ്പി അനുഭവിച്ചറിഞ്ഞ ഇന്ത്യയുടെ അനുഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. നിറങ്ങളുടെ, വികാരങ്ങളുടെ ഇന്ത്യയെയാണ് ടാപ്പി കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 07:26 pm IST
inIndia

ന്യൂദല്‍ഹി: ജപ്പാനിലെ വ്ളോഗറായ ടാപ്പി ഇന്ത്യയില്‍ യാത്ര ചെയ്ത ശേഷം പങ്കുവെച്ച യൂട്യൂബ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. ഇതില്‍ ടാപ്പി അനുഭവിച്ചറിഞ്ഞ ഇന്ത്യയുടെ അനുഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. നിറങ്ങളുടെ, വികാരങ്ങളുടെ ഇന്ത്യയെയാണ് ടാപ്പി കണ്ടത്.

യാത്ര തുടങ്ങുന്നതിന് മുൻപ് ഏറ്റവും കുഴപ്പംപിടിച്ച രാജ്യമായിട്ടായിരുന്നു ഇന്ത്യയെക്കുറിച്ച് ടാപ്പി കണ്ടത്.എന്നാൽ ഇന്ത്യയിലെത്തി ദിവസങ്ങൾ പിന്നിട്ട ശേഷം തനിക്കുണ്ടായ അവിശ്വസനീയമായ മാറ്റങ്ങളാണ് അവർ പങ്കുവച്ചത്.

“ഇന്ത്യയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. ഇന്ത്യയെക്കുറിച്ചുള്ള അബദ്ധ ധാരണകൾ എല്ലാം തകർന്നടിഞ്ഞു.”- ടാപ്പി പറയുന്നു.

മുൻപ് ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിച്ചിരുന്നു.മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സന്തോഷവും സങ്കടവും മാത്രമല്ല, ഞാൻ പലപ്പോഴും പുറത്തുപ്രകടിപ്പിക്കാന്‍ മടിച്ചിരുന്ന ദേഷ്യം പോലും പ്രകടിപ്പിച്ചു. എനിക്ക് ഒരു പുതിയ ‘എന്നെ’ കണ്ടെത്താന്‍ സാധിച്ചു. ഇന്ത്യയില്‍ എന്റെ കംഫർട്ട് സോണിൽ നിന്നും ഞാൻ പുറത്ത് കടന്നു,”- ടാപ്പി പറയുന്നു. “തുടര്‍ച്ചയായി അന്വേഷിക്കലാണ് ജീവിതം. ഉള്ളിലെ ലോകത്തെയും പുറത്തെ ലോകത്തെയും അന്വേഷിക്കല്‍”- ടാപ്പി പറയുന്നു

‘ടാപ്പി ട്രാവൽ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ മാസം ആദ്യം പങ്കുവച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ഇന്ത്യക്കാരും വിദേശികളുമുൾപ്പെടയുള്ളവർ വീഡിയോയ്‌ക്ക് താഴെ പോസിറ്റിവ് കമന്‍റുകളുമായെത്തി. ചിലർക്കിഷ്ടമായത് ടാപ്പി പങ്കുവെച്ച ഇന്ത്യയിലെ വ്യത്യസ്തമായ ഭക്ഷണ രീതികളായിരുന്നു. എന്നാല്‍ മറ്റുചിലർക്ക് ഇഷ്ടമായത് ടാപ്പി പങ്കുവെച്ച ഇന്ത്യയിലെ സ്ഥലങ്ങളാണ്. മുംബൈ എന്ന തിരക്കുപിടിച്ച നഗരത്തിലും ദല്‍ഹിയെന്ന തലസ്ഥാന നഗരിയിലും രാജസ്ഥാനിലെ മരുഭൂമികളിലൂടെയും ഗ്രാമീണ ഇന്ത്യയുടെ വ്യത്യസ്തദൃശ്യങ്ങളും ടാപ്പി പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും മസാലക്കറിക്കൂട്ടുകളും ടാപ്പിക്ക് ഒത്തിരി ഇഷ്ടമായി.

 

Tags: Indian spiceindiarajasthanJapanTravelTapiTapi vloggerJapanese vlogger
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.