Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ യുജിസി; 22000 പുസ്തകങ്ങള്‍ 22 ഇന്ത്യന്‍ ഭാഷകളില്‍ തയ്യാറാക്കും

ഇന്ത്യന്‍ ഭാഷകളെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുജിസി പദ്ധതി. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസത്തെ സമ്പന്നമാക്കാന്‍ ഇന്ത്യന്‍ ഭാഷകളില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും ചേര്‍ന്ന് 22000 പുസ്തകങ്ങള്‍ തയ്യാറാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 04:31 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭാഷകളെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുജിസി പദ്ധതി. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസത്തെ സമ്പന്നമാക്കാന്‍ ഇന്ത്യന്‍ ഭാഷകളില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും ചേര്‍ന്ന് 22000 പുസ്തകങ്ങള്‍ തയ്യാറാക്കുന്നു. 13 നോഡല്‍ സര്‍വ്വകലാശാലകളെയാണ് യുജിസി ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നത്.

എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിക്കാവുന്ന ഒരു ബഹുഭാഷ ഡിക്ഷണറിയും ഇതിന്റെ ഭാഗമായി വികസിപ്പിക്കും. അസ്മിത എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അസ്മിത എന്നാല്‍ വിവര്‍ത്തനത്തിലൂടെയും അക്കാദമികപ്രബന്ധങ്ങളിലൂടെയും ഇന്ത്യന്‍ ഭാഷകളില്‍ പഠനവിഷയങ്ങള്‍ തയ്യാറാക്കുക എന്നതാണ്. 22 ഭാഷകളില്‍ പുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് പദ്ധതി.

യുജിസിയും ഭാരതീയ ഭാഷാ സമിതിയും ചേര്‍ന്നാണ് ഇക്കാര്യം നിര്‍വ്വഹിക്കുക. “അഞ്ച് വര്‍ഷത്തിനുള്ളില്‍ 22 ഭാഷകളില്‍ 1000 പുസ്തകങ്ങള്‍ വീതം തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി 22000 പുസ്തകങ്ങള്‍ ഭാരതീയ ഭാഷകളില്‍ ലഭിക്കും. “-യുജിസി ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ പറയുന്നു.

ഈ പദ്ധതിയുടെ ഭാഗമായി യുജിസി വലിയൊരു സംവിധാനവും സൃഷ്ടിച്ചിട്ടുണ്ട്. ഇത് പ്രകാരം നോഡല്‍ ഉദ്യോഗസ്ഥരെ കണ്ടെത്തുക, വിവിധ വിഷയങ്ങള്‍ നല്‍കുക, അതിനുള്ള ഉള്ളടക്കം സൃഷ്ടിക്കുക, കയ്യെഴുത്തുപ്രതികള്‍ സമര്‍പ്പിക്കുക, മോഷണം കണ്ടെത്തുക, പ്രൂഫ് റീഡ് ചെയ്യുക, ഇ-പബ്ലിക്കേഷന്‍ നടത്തുക എന്നിവ ചെയ്യും.

ബഹുഭാഷാ ഡിക്ഷ്ണറിയും ഇറക്കും
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യുജിസി ഒരു ബഹുഭാഷ ഡിക്ഷ്ണറിയും ഇറക്കും. സാങ്കേതിക പദങ്ങള്‍ അതാത് ഭാഷകളില്‍ അര്‍ത്ഥമുള്‍പ്പെടെ ലഭ്യമാക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് (സിഐഐഎല്‍) ആണ് ഭാരതീയ ഭാഷാ സമിതിയുമായി ചേര്‍ന്നാണ് ബഹുഭാഷ ഡിക്ഷ്ണറി തയ്യാറാക്കുക.

ഐടി, വ്യവസായം, ഗവേഷണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ പദങ്ങളും പ്രയോഗങ്ങളും വാചകങ്ങളും ഈ ഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തും.

 

Tags: UGCHigher education departmentUniversity Grants CommissionBooks in Indian languagesShabdakosh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

India

യുജിസി പുറത്തിറക്കിയ ‘ഇക്വിറ്റി പ്രമോഷൻ’ ചട്ടങ്ങൾ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്നത് , ചട്ടങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണമെന്നും എബിവിപി

Kerala

ലോ അക്കാദമിക്കെതിരെ ബാര്‍ കൗണ്‍സിലും യുജിസിയും നടപടിയിലേക്ക്

Main Article

യുജിസിയെ ഒഴിവാക്കി വൈസ് ചാന്‍സലര്‍ സെലക്ഷന്‍; കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.