Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഹൃദയതാളം പോലെ ജന്മനാടിനെ സ്നേഹിച്ച ഡോക്ടര്‍

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Jul 19, 2024, 05:30 am IST
inSpecial Article
ഡോ. എം.എസ്. വല്യത്താന്റെ 70-ാംപിറന്നാളിന് മാവേലിക്കര കുടുംബ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളോടൊപ്പം

ഡോ. എം.എസ്. വല്യത്താന്റെ 70-ാംപിറന്നാളിന് മാവേലിക്കര കുടുംബ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളോടൊപ്പം

ജന്മനാടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച, ആഘോഷങ്ങളെല്ലാം നാട്ടുകാര്‍ക്കൊപ്പമാകണമെന്ന് ശാഠ്യംപിടിച്ച മനുഷ്യസ്നേഹി. ലോകപ്രശ്സ്തനായ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ എന്ന നിലയില്‍ ഭാരതത്തിന്റെതന്നെ അഭിമാനമായി മാറിയ ഡോ. എം.എസ്. വല്യത്താന്‍ ഓണാട്ടുകരക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. 1934 മെയ് 24ന് മാവേലിക്കര വലിയകൊട്ടാരത്തിന്റെ ഭാഗമായിരുന്ന മാവേലിക്കര കോട്ടയ്‌ക്കകം കാവലില്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടേയും ജാനകിയമ്മയുടേയും ഏറ്റവും ഇളയ മകനായാണ് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ.എം.എസ്.വല്യത്താന്റെ ജനനം.

കൊട്ടാരം സ്‌കൂള്‍ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര എല്‍പിജിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാവേലിക്കര ടിടിഐ, ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എംബിബിഎസ് പഠനത്തിനായി പോകുന്നത്.ഗോപാലകൃഷ്ണന്‍ വല്യത്താന്‍, ചന്ദ്രമതിയമ്മ എന്നിവരെ കൂടാതെ ബാല്യകാലത്തുതന്നെ മരണപ്പെട്ട രണ്ടു സഹോദരികളും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണശേഷം അമ്മ ജാനകിക്കൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്. സമയം കിട്ടുമ്പോഴൊക്കെ മാവേലിക്കരയില്‍ എത്തുമായിരുന്നു.

വല്യത്താന്റെ 60-ാം പിറന്നാളും 70-ാം പിറന്നാളുമൊക്കെ അനന്തിരവനായ പ്രകാശ് വല്യത്താന്റെ വീടായ ഉത്സവ മഠം കൊട്ടാരത്തില്‍ താമസിച്ചാണ് ആഘോഷിച്ചത്. മാവേലിക്കര ശ്രീകൃഷ്ണ സ്വാമിയുടെ ഭക്തനായിരുന്നു അദ്ദേഹം. ജന്മനാട്ടില്‍ എത്തുമ്പോഴെല്ലാം കണ്ടിയൂരിലും, ചെട്ടികുളങ്ങരയിലും ദര്‍ശനം നടത്തുമായിരുന്നു. മെട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസ കാലം മാവേലിക്കരയില്‍ ആയതിനാല്‍ ഇവടെത്തന്നെ നിരവധി സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടില്‍ വരമ്പോഴൊക്കെ ഇവര്‍ക്കൊപ്പം ഒത്തുകൂടാനും ശ്രമിച്ചിരുന്നു. ലോകപ്രശസ്ത ഹൃദ്രാഗ വിദഗ്ധനായപ്പോഴും അദ്ദേഹം ജന്മനാടായ മാവേലിക്കരയെ ഹൃദയതാളംപോലെ സ്നേഹിച്ചു, ഡോ.വല്യത്താന്‍.

 

Tags: Dr.MS Valiathan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്ന് സ്വീകരിക്കുന്നു (2005)
Article

ശ്രീചിത്രയെ ലോകോത്തരമാക്കിയ ദീര്‍ഘദര്‍ശി

Main Article

മഹാ ഭിഷഗ്വരന്‍

Kerala

ആയുര്‍വേദത്തെ ആധുനിക ശാസ്ത്രവുമായി ചേര്‍ത്ത പ്രതിഭ: വിദ്യാഭ്യാസ വികാസ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.