Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇങ്ങനെയുള്ളവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല: നെപ്പോളിയന്റെ മകന്റെ അവസ്ഥയെ കുറിച്ച് ഡോക്ടർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 09:01 am IST
in Entertainment

ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടന്‍ നെപ്പോളിയന്‍ മലയാളികളുടെ മനസില്‍ ഇടംനേടുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. തമിഴ് സിനിമയിലാണ് നടന്‍ കൂടുതലായിട്ടും സജീവമായിരുന്നത്.

 

ഇടയ്‌ക്ക് രാഷ്‌ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച നടന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് നെപ്പോളിയന്റെ മൂത്തമകന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ താരപുത്രനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഒരു ഡോക്ടര്‍ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്

 

90 കളില്‍ തമിഴ് സിനിമയിലെ മുന്‍നിര നടനായി വളര്‍ന്ന നെപ്പോളിയന്‍ ഇടയ്‌ക്ക് സിനിമ പോലും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അതിന് കാരണം മൂത്തമകനുണ്ടായ അസുഖമാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ജയസുധ എന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ധനുഷ്, കുനാല്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തമകനായ ധനുഷാണ് ഉടനെ വിവാഹിതനാവാന്‍ ഒരുങ്ങുന്നത്.

 

ധനുഷിന് നാല വയസ്സുള്ളപ്പോഴാണ് അപൂര്‍വമായ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അസുഖം ഉണ്ടെന്ന് കണ്ടെത്തുന്നത്. പിന്നാലെ നാട്ടില്‍ നിന്നും മകന് വേണ്ടിയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. അങ്ങനെയാണ് നടന്‍ കുടുംബസമേതം അമേരിക്കയിലേക്ക് പോവുന്നത്. അവിടെ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു താരം.

 

25 വയസ്സുള്ള ധനുഷിനെ വിവാഹം കഴിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചതോടെയാണ് അടുത്തിടെ വിവാഹനിശ്ചയം നടത്തുന്നതും. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ധനുഷിന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വീഡിയോ കോളിലൂടെയായിരുന്നു നിശ്ചയം നടന്നത്. ധനുഷിന് വരാന്‍ കഴിഞ്ഞില്ലെങ്കിലും നെപ്പോളിയന്‍ കുടുംബസമേതം തമിഴ്‌നാട്ടിലെത്തുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 

തിരുനെല്‍വേലിയില്‍ നിന്നുള്ള അക്ഷയ എന്ന പെണ്‍കുട്ടിയാണ് താരപുത്രന്റെ വധു. ഉടന്‍ തന്നെ ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ഉണ്ടാവും. വിവാഹവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് നെപ്പോളിയനും കുടുംബവും. ഈ സാഹചര്യത്തിലാണ് നെപ്പോളിയന്റെ മകന്റെ വിവാഹത്തെ കുറിച്ച് ഡോ.കന്ദരാജ് സംസാരിച്ചിരിക്കുന്നത്.

ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരപുത്രന് വന്ന അസുഖത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ ഡോക്ടര്‍ സംസാരിച്ചിരിക്കുകയാണ്

 

നെപ്പോളിയന്റെ മകന് ഒരു അപൂര്‍വ രോഗം മാത്രമല്ല. അപകടകരമായ ഒരു രോഗമാണിത്. ഇത് പാരമ്പര്യമായി വരുന്ന രോഗമാണ്. ഇംഗ്ലീഷ് മെഡിസിനില്‍ ഇതിന് ചികിത്സയില്ല. രോഗികള്‍ സാധാരണയായി 12 അല്ലെങ്കില്‍ 13 വയസോട് കൂടി മരിക്കുകയാണ് പതിവ്. 25 വയസ്സ് തികഞ്ഞുവെന്ന് പറയുന്നത് വലിയൊരു നേട്ടമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.

Tags: tamil movieNepolian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Entertainment

ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്; ജൂൺ 5 ന് ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.