Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍ഡിപിയോട് കലിയടങ്ങാതെ സിപിഎം; ശക്തമായി എതിര്‍ക്കണമെന്ന് എം.വി. ഗോവിന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 01:19 am IST
in Kerala

പത്തനംതിട്ട: തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വീണ്ടും എസ്എന്‍ഡിപി യോഗത്തിനെതിരേ. എസ്എന്‍ഡിപിയെ അതിശക്തമായെതിര്‍ക്കാനും പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഹിന്ദുത്വ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുപോകുകയാണ്, അദ്ദേഹം പറഞ്ഞു. കോന്നിയില്‍, കെഎസ്‌കെടിയു പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ചെറിയ ഇടവേളയ്‌ക്കു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എസ്എന്‍ഡിപിക്കെതിരേ ആക്രമണം കടുപ്പിച്ചത്.

എസ്എന്‍ഡിപി നീക്കത്തെ ഇടതുപക്ഷം അതിശക്തമായി എതിര്‍ക്കണം. വെള്ളാപ്പള്ളിയുടെ ഭാര്യ ആലപ്പുഴയില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനു നേതൃത്വം കൊടുത്തു. സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫിനു ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഈഴവ വോട്ടില്‍ നല്ലൊരു ശതമാനം ബിഡിജെഎസ് വഴി ബിജെപിയിലെത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളെ തുണയ്‌ക്കുന്നവരാണ് കേരളത്തിലെ 80 ശതമാനം ജനങ്ങളുമെന്നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. കേരള ജനതയ്‌ക്ക് ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഇതിനായി ജനം ഇന്ത്യ മുന്നണിയെ പിന്തുണച്ച് കോണ്‍ഗ്രസിനു വോട്ടു ചെയ്യുകയായിരുന്നു. 19 മണ്ഡലങ്ങളിലും തോറ്റെങ്കിലും എല്‍ഡിഎഫിന്റെ വോട്ടിങ് ശതമാനം വര്‍ധിച്ചെന്നും സിപിഎം സെക്രട്ടറി അവകാശപ്പെട്ടു.

തൃശ്ശൂരില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കു പോയതാണ് അവര്‍ക്കു കേരളത്തില്‍ ഒരു സീറ്റ് നേടാന്‍ കഴിഞ്ഞത്. ഇത് പാര്‍ട്ടി ഗൗരവമായി കാണും. എസ്എന്‍ഡിപി യോഗത്തെ കാവിക്കൊടിക്കീഴില്‍ കെട്ടാനുള്ള ശ്രമത്തിനെതിരേ പാര്‍ട്ടി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരില്‍ സിപിഎം വോട്ടുകളും ബിജെപിക്കു പോയെന്നു സമ്മതിച്ച ഗോവിന്ദന്‍, കോണ്‍ഗ്രസ് ചെലവിലാണ് ബിജെപി വിജയിച്ചതെന്ന വാദത്തിനാണ് ഊന്നല്‍ നല്കിയത്.

Tags: mv govindancpmSNDP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.