Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സ്വപ്‌ന സമാനം ഈ ഒഴിഞ്ഞുപോകല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 11:01 pm IST
inFootball
നിക്കോളാസ് ഒട്ടോമെന്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും

നിക്കോളാസ് ഒട്ടോമെന്‍ഡിയും എയ്ഞ്ചല്‍ ഡി മരിയയും

രണ്ട് പതിറ്റാണ്ടോളമെത്തിയ ശേഷം കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായി കിരീടത്തില്‍ ആധിപത്യം പുലര്‍ത്തി അര്‍ജന്റീന ആഘോഷം ഇരട്ടിയാക്കിയപ്പോള്‍ ഇതിഹാസ തുല്യരായ രണ്ട് താരങ്ങളുടെ യാത്രയയപ്പിനാണ് വേദിയായത്. ഒരാള്‍ ലോക ഫുട്‌ബോളിനായി ഭൂമിയില്‍ പറന്നിറങ്ങിയ മാലാഖയാണെങ്കില്‍ മറ്റേയാള്‍ അല്‍പ്പം കണിശക്കാരനാണ്- നിക്കോളാസ് ഓട്ടോമെന്‍ഡി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ പ്രതിരോധ നിരയില്‍ കരുത്തായി അയാളുണ്ട്. റോബര്‍ട്ടോ ആയാള മുതല്‍ ഹാവിയര്‍ മസ്‌കരാനോ വരെ ഒപ്പം പൊരുതിയവര്‍ പലരും അര്‍ജന്റീനക്കായി ഒരു കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് കടന്നുപോയത്. പ്രതിഭകള്‍ വാനോളമുണ്ടായിട്ടും അവര്‍ക്കാര്‍ക്കും അതിന് സാധിച്ചില്ല.

മൂന്ന് വര്‍ഷം മുമ്പ് ബ്രസീലിലെ വിഖ്യാതമായ മാരക്കാന മൈതാനത്ത് ഒരിക്കല്‍ കൂടി ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങളുടെ കണ്ണുനീര്‍ വീണപ്പോള്‍ മറുവശത്ത് ഒരുകൂട്ടം പേരുടെ കണ്ണുകളും നനഞ്ഞു. നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു കിരീടം കൈയ്യിലേന്താന്‍ സാധിച്ചതിന്റെ ആശ്വാസമായിരുന്നു അത്. അന്ന് കരുത്തന്‍ ബ്രസീലിനെതിരെ ടീമിന്റെ വിജയം കുറിച്ച ഫൈനലിലെ ഏക ഗോള്‍ നേടിയത് ലോക ഫുട്‌ബോളിലെ മാലാഖ എയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു. 15-ാം തവണ കോപ്പ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന അന്ന് ആഘോഷിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയിലെ മയാമിയില്‍ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന വീണ്ടും കോപ്പ അമേരിക്ക സ്വന്തമാക്കി കിരീട നേട്ടത്തില്‍ റിക്കാര്‍ഡിട്ടു.

കൊളംബിയയുടെ വക വലിയ പിരിമുറുക്കം സൃഷ്ടിച്ച പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിനൊടുവില്‍ അര്‍ജന്റീന നായകന്‍ പറഞ്ഞ വാക്കുപാലിച്ചു ഈ കപ്പ് ഡി മരിയയ്‌ക്കുള്ളതാണ്, അത് സാധ്യമായി. ഒട്ടോമെന്‍ഡിയും ഡി മരിയയും സ്വപ്‌ന സമാനമായ നേട്ടത്തോടെ അര്‍ജന്റീന കുപ്പായം അഴിച്ചുവച്ചുകഴിഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട കിരീടദാഹത്തിനൊടുവില്‍ ഈ ടീം തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് കിരീടങ്ങള്‍. 2021ല്‍ കോപ്പ അമേരിക്ക. 2022 അന്നത്തെ യൂറോ ജേതാക്കളായ ഇറ്റലിയെ കീഴടക്കി ഫൈനലിസിമ ജേതാക്കളായി. മാസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഫിഫ ലോക കിരീടം. ഇപ്പോഴിതാ വീണ്ടും കോപ്പ അമേരിക്ക. ഡി മരിയയെയും ഒട്ടോമെന്‍ഡിയെയും സംബന്ധിച്ച് ഇതിനേക്കാള്‍ മികച്ചൊരു വിടവാങ്ങല്‍ സ്വപ്‌നങ്ങളില്‍ മാത്രമേ ഉണ്ടാകൂ.

വിങ്ങുകളില്‍ കൂടി ആക്രമിച്ചു കയറി ഗോള്‍ നേടുന്നതില്‍ ഡി മരിയയെ കഴിഞ്ഞിട്ടേ ലോക ഫുട്‌ബോളില്‍ മറ്റ് താരങ്ങളുള്ളൂ. ഒട്ടോമെന്‍ഡിയാകട്ടെ ഇക്കാലമത്രയും പ്രതിരോധത്തില്‍ വമ്പന്‍ കോട്ടകെട്ടി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ രക്ഷകനായി പോന്നു. ഈ രണ്ട പ്രതിഭകളും അര്‍ജന്റൈന്‍ കുപ്പായത്തില്‍ ഇനിയില്ല.

Tags: Copa America 2024Nicolas OttomendiAngel de Maria
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കോപ്പ അമേരിക്ക കിരീടം അർജന്‍റീനയ്‌ക്ക്; കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം

കോപ്പ അമേരിക്കയിലെ കാനഡ ടീം, കോച്ച് ജെഫെ മാര്‍ഷ്‌
Football

കരുത്ത് തെളിയിച്ച് കനേഡിയന്‍ മടക്കം

കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം
Football

സുവാരസ് ഉറുഗ്വേയുടെ മാനം കാത്തു; കാനഡയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം

Football

കോപ്പ അമേരിക്ക 2024: വിജയക്കുതിപ്പ് തുടരാന്‍ അര്‍ജന്റീനയും കൊളംബിയയും

Football

അര്‍ജന്റീനയ്‌ക്ക് കൊളംബിയ; ഉറുഗ്വേ 1-0ന് തോറ്റു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.