Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂറുകോടി കൈപ്പറ്റി; എല്ലാ തീരുമാനങ്ങളും കേജ്രിവാളിന്റെ നിര്‍ദേശപ്രകാരം: സിബിഐ

പി.ഷിമിത്ത്byപി.ഷിമിത്ത്
Jul 17, 2024, 09:42 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ വിധി പറയുന്നതും കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇ ഡി കേസില്‍ സുപ്രീംകോടതി കര്‍ശന ഉപാധികളോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ജാമ്യത്തിലിറങ്ങാനായിട്ടില്ല. ഈ മാസം 25 വരെ സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കേജ്രിവാള്‍.

വിവാദമദ്യനയവുമായി ബന്ധപ്പെട്ട എല്ലാതീരുമാനങ്ങളും അരവിന്ദ് കേജ്രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ജാമ്യത്തെ എതിര്‍ത്ത് സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എല്ലാ ഗൂഢാലോചനയിലും അരവിന്ദ് കേജ്രിവാള്‍ ഭാഗമാണ്. ദല്‍ഹി മുഖ്യമന്ത്രി, ആപ്പിന്റെ ദേശീയ കണ്‍വീനര്‍ എന്നീ നിലകളില്‍ എല്ലാപ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും കേജ്രിവാള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സൗത്ത് ഗ്രൂപ്പില്‍ നിന്ന് നൂറ് കോടി രൂപയാണ് ആപ്പ് അനധികൃതമായി കൈപ്പറ്റിയത്. ഇതില്‍ ഒരുഭാഗം ഗോവ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു. മദ്യനയത്തില്‍ മാറ്റംവരുത്തിയതുമൂലം മദ്യമൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5%ല്‍ നിന്ന് 12% ആയി വര്‍ദ്ധിച്ചെന്നും സിബിഐ പറഞ്ഞു.

അന്വേഷണത്തിലുടനീളം കേജ്രിവാള്‍ നിസ്സഹകരിക്കുകയും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ആപ്പ് നേതാക്കളും കേജ്രിവാളിന്റെ ഭാര്യയും സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനുമായി തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം അവസാനഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ കേജ്രിവാളിനെ ജാമ്യത്തില്‍ വിടുന്നത് തുടര്‍നടപടികളെ ഗുരുതരമായി ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കേജ്രിവാളിന് കഴിയുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

അരവിന്ദ് കേജ്രിവാളിന് ഈ മാസം 12നാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Tags: CBIDelhi Liquor Policy ScamAravind Kejriwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.