Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓൺലൈൻ മദ്യവിൽപ്പനക്കുള്ള സർക്കാർ നീക്കം കേരളത്തിലെ ക്രമസമാധാനനില തകർക്കും: സീറോ മലബാർസഭാ അൽമായ ഫോറം

സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള ഇത്തരം അധാർമിക കൂടിയാലോചനകൾ സാധാരണ കുടുംബങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 11:07 am IST
inKerala

കൊച്ചി: ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴിയുള്ള മദ്യവിൽപ്പന കേരളത്തിലെ ക്രമസമാധാനനില തകർക്കുമെന്ന് സീറോ മലബാർസഭാ അൽമായ ഫോറം.. ബിയറും വൈനും ഉൾപ്പെടെയുള്ള വീര്യംകുറഞ്ഞ മദ്യം വീടുകളിലും മറ്റും ഓൺലൈൻ വഴി വിൽക്കാൻ അനുമതിതേടി ഇ-വാണിജ്യക്കമ്പനികൾ സർക്കാരിനെ സമീപിച്ചത് കേരളത്തിലെ സാധാരണക്കാരുടെ കുടുംബങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുമെന്നും ഫോറം കുറ്റപ്പെടുത്തുന്നു.

കേരളം, ദൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സാധാരണ കുടുംബങ്ങളെ തകർക്കുന്ന ഇത്തരം ഓൺലൈൻ മദ്യവിൽപ്പനക്കുള്ള അനുമതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകരുതെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.

സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള ഇത്തരം അധാർമിക കൂടിയാലോചനകൾ സാധാരണ കുടുംബങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സാധരണ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. പ്രായപരിധിയില്ലാത്തതിനാൽ കുട്ടികളും യുവജനങ്ങളും എളുപ്പത്തിൽ മദ്യത്തിന് അടിമകളാകും. വലിയ ജനസംഖ്യയുള്ള നഗരങ്ങളിൽ ഭക്ഷണവും മറ്റും ഓൺലൈനായി വാങ്ങുന്നതു കൂടിയതിനാൽ മദ്യത്തിനും ആവശ്യക്കാരുണ്ടെന്നാണ് കമ്പനികളുടെ വാദം. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായുള്ള റിപ്പോർട്ടുകൾ അടുത്ത ആശങ്ക ഉയർത്തുന്നു.

ബെവ്റേജസ് കോര്‍പറേഷന്റെ ആയാലും കണ്‍സ്യൂമര്‍ഫെഡിന്റെ ആയാലും നിലവിലെ അംഗബലം കൊണ്ട് ഹോംഡെലിവറി കഴിയില്ല. സ്വകാര്യ കരാറുകാരെ ഏല്‍പിക്കേണ്ടിവരുമെന്ന് ഉറപ്പ്. അപ്പോള്‍ വില്‍പനശാലയില്‍ നിന്ന് കൊടുത്തയക്കുന്ന മദ്യം തന്നെയാണ് ലക്ഷ്യത്തില്‍ എത്തുന്നത് എന്നുറപ്പാക്കാന്‍ എന്ത് സംവിധാനമുണ്ട്? വഴിയില്‍ വച്ച് വ്യാജന്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനാകില്ല. മദ്യദുരന്തം പോലെയുള്ള അട്ടിമറിസാധ്യത പോലും പരിഗണിക്കേണ്ടി വരും. ലൈസന്‍സ് എടുത്ത് നടത്തുന്ന ബാറുകളില്‍ പോലും വ്യാജ വിദേശമദ്യം വിറ്റഴിക്കുന്നത് കേരളത്തിലെ സാഹചര്യത്തില്‍ ഇത് വലിയ വെല്ലുവിളി തന്നെയാണ്.

നാടിന്റെ താൽപര്യങ്ങളും അവകാശങ്ങളും നടപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്‌ പകരം, പലപ്പോഴും, ഇത്തരം മദ്യ മാഫിയകളുടെ താൽപര്യമാണ്‌ നടപ്പാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ എന്നുള്ള ഭീകരാവസ്ഥ സംസ്ഥാനത്ത് വളർന്നുവരികയാണ്‌. ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി സംഘടിതപ്രസ്ഥാനങ്ങളിൽ ഇല്ലാതാവുകയും ചെയ്യുന്നു. ഈ സ്ഥിതി ജനങ്ങളെ നിരാലംബരാക്കുന്നു. ജീവിത സംഘർഷങ്ങൾ വർധിപ്പിക്കുന്നു.ഇതിലെ പ്രധാന വില്ലൻ മദ്യമാണെന്നിരിക്കെ അതിനെ പ്രതിരോധിക്കാൻ ജനങ്ങളും അവരുടെ വിവിധ പ്രസ്ഥാനങ്ങളും ഇന്നത്തെ സാഹചര്യത്തിൽ മുന്നിട്ടിറങ്ങുക തന്നെ വേണം.

സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്‌തികരമായി ജീവിക്കാനും ഉള്ള ജനങ്ങളുടെ അവകാശം മദ്യപാനം ഇല്ലാതാക്കുകയാണ്‌. ശക്തമായൊരു പോരാട്ടത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ. മദ്യം ഇത്തരം പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ കേരളത്തിലെ പൗരസമൂഹം ഓൺലൈൻ മദ്യവ്യപാരത്തിനെതിരെ രംഗത്ത് വരണം.കേരളം നേരിടുന്ന മുഖ്യവിപത്തും നാണക്കേടുമായ മദ്യാസക്തിയിൽ നിന്ന്‌ കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന്‌ വേണ്ടി ജനനന്മയെ ലക്ഷ്യം വെയ്‌ക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും സർക്കാരിന്റെ ഓൺലൈൻ മദ്യവ്യാപാരത്തിനെതിരെ രംഗത്തിറങ്ങണമെന്ന്‌ സീറോ മലബാർസഭാ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.

Tags: liquorsalesgovernmentonlineZero Malabar sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.