Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബാപ്പെ റയലിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 11:24 pm IST
in Football

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് താരമായി ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയെ അത്യുജ്ജ്വലമായി വരവേറ്റു. ഇന്നലെ നടന്ന ഗംഭീര ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസിന്റെ നേതൃത്വത്തിലാണ് വരവേറ്റത്. സെന്റര്‍ സ്‌ട്രൈക്കര്‍ക്ക് നല്‍കിവരുന്ന ഒമ്പതാം നമ്പര്‍ ജേഴ്‌സി നല്‍കിയാണ് താരത്തെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റയലിന്റെ വെലുപ്പില്‍ നീല നിറത്തോടുകൂടിയ ഒമ്പതാം നമ്പര്‍ ജേഴ്‌സി അണിഞ്ഞുകൊണ്ടാണ് എംബാപ്പെ ചടങ്ങിനെത്തിയത്. സാന്റിയാഗോ ബെര്‍ണബ്യുവിലാണ് ചടങ്ങ് അരങ്ങേറിയത്.

വര്‍ഷങ്ങളായി ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍(പിഎസ്ജി) കളിച്ചുകൊണ്ടിരുന്ന എംബാപ്പെ ഫ്രീ ട്രാന്‍സ്ഫര്‍ താരമായാണ് റയലിലെത്തിയത്. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡുമായി അഞ്ച് വര്‍ഷ കരാറാണ് എംബാപ്പെയ്‌ക്കുള്ളത്. സ്റ്റഡിയത്തിലേക്കെത്തും മുമ്പാണ് എംബാപ്പെ ക്ലബ്ബ് അധികൃതരുമായി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇതിന് മുമ്പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡില്‍ എത്തിയപ്പോള്‍ ആണ് ക്ലബ്ബ് ഇത്രയേറെ ആഘോഷത്തോടെയുള്ള ഒരു വരവേല്‍പ്പൊരുക്കിയത്. അന്നും ഒമ്പതാം നമ്പര്‍ ജേഴ്‌സി നല്‍കിക്കൊണ്ടാണ് ക്രിസ്റ്റ്യാനോയെ വരവേറ്റത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ ഗംഭീര വരവേല്‍പ്പ്.

ചരിത്ര നിമിഷമായി ആഘോഷിക്കാന്‍ കൊതിച്ച റയല്‍ ആരാധകര്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞു. ഏകദേശം 85,000 പേര്‍ ഗാലറിയില്‍ എംബാപ്പെയുടെ വരവേല്‍പ്പിന് സാക്ഷികളായിക്കാണുമെന്ന് കണക്കാക്കുന്നു.
ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയില്‍ കളിച്ചുതുടങ്ങിയ എംബാപ്പെ 16-ാം വയസിലാണ് പിഎസ്ജിയിലെത്തിയത്. 2017-18 സീസണ്‍ മുതല്‍ ഇക്കഴിഞ്ഞ സീസണ്‍ വരെ ഫ്രഞ്ച് ഫുട്‌ബോളിലെ ഇപ്പോഴത്തെ ഈ ഒന്നാം നമ്പര്‍ ടീമില്‍ തുടര്‍ന്നു.

Tags: MbappeSpanish Club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് ലാ ലിഗ: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; റയലിന് വിജയത്തുടര്‍ച്ച

Football

ബാലോണ്‍ ദി ഓര്‍: 30 അംഗ പട്ടികയില്‍ മുന്നില്‍ ഡെംബേലെ, സലാ, എംബാപ്പെ

Football

എംബാപ്പെയ്‌ക്ക് യൂറോപ്പിന്റെ സുവര്‍ണപാദുകം

Football

എംബപ്പെ ഡബിളില്‍ റയല്‍

Football

തുടക്കം ഗംഭീരമാക്കി എംബാപ്പെ, ഇന്ന് ലാലിഗ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.