Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒരു വര്‍ഷം മുന്‍പ് 1.35 ലക്ഷം നിക്ഷേപിച്ചയാള്‍ക്ക് ഇന്ന് കിട്ടുക 5.27 ലക്ഷംരൂപ; ഈ കല്യാണ്‍ ജ്വല്ലിറി ഓഹരി ഇനിയും ഉയരുമെന്ന് മോട്ടിലാല്‍ ഓസ് വാള്‍

ഇപ്പോള്‍ 527 രൂപയില്‍ എത്തിനില്‍ക്കുന്ന കല്യാണ്‍ ജ്വല്ലറിയുടെ ഓഹരി വൈകാതെ 570ല്‍ എത്തുമെന്നാണ് മോട്ടിലാല്‍ ഓസ് വാളിന്റെ പ്രവചനം. ഡയമണ്ട്, സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ല് എന്നീ മേഖലകളിലാണ് കല്യാണ്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 06:24 pm IST
in Business

മുംബൈ: ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 200 ശതമാനത്തില്‍ അധികം ലാഭം നല്‍കിയ കമ്പനിയാണ് തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലറി. 2023 ജൂലായില്‍ 1.35 ലക്ഷം മുടക്കിയ ഒരു നിക്ഷേപകന് ഇപ്പോള്‍ കയ്യില്‍ കിട്ടുക 5.27 ലക്ഷമാണ്. എന്നാല്‍ ഈ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി ഇനിയും വളരുമെന്നും നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം ലഭിക്കുമെന്നുമാണ് ബ്രോക്കറേജ് കമ്പനിയായ മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നത്. 2023 ജൂലായില്‍ ഒരു കല്യാണ്‍ ജ്വല്ലറി ഓഹരിയുടെ വില 135 രൂപ മാത്രമായിരുന്നു. 2024 ജൂലായില്‍ എത്തിനില്‍ക്കുമ്പോള്‍ അത് 527 രൂപയായി ഉയര്‍ന്നിരിക്കുന്നു.

ഇപ്പോള്‍ 527 രൂപയില്‍ എത്തിനില്‍ക്കുന്ന കല്യാണ്‍ ജ്വല്ലറിയുടെ ഓഹരി വൈകാതെ 570ല്‍ എത്തുമെന്നാണ് മോട്ടിലാല്‍ ഓസ് വാളിന്റെ പ്രവചനം. ഡയമണ്ട്, സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ല് എന്നീ മേഖലകളിലാണ് കല്യാണ്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.

സാധാരണക്കാര്‍ വരെ ആസൂത്രിത ജ്വല്ലറിയിലേക്ക് നീങ്ങുന്ന പ്രവണതയാണെന്നും ഇന്ത്യക്കാര്‍ കൂടുതല്‍ തുകയ്‌ക്ക് സ്വര്‍ണ്ണം വാങ്ങുന്ന പ്രവണതയുണ്ടെന്നും ഗുണനിലവാരവും വൈവിധ്യവും നിലനിര്‍ത്തുന്ന കല്യാണിനെപ്പോലുള്ള ജ്വല്ലറികള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയുണ്ടെന്നുമാണ് മോട്ടിലാല്‍ ഓസ് വാള്‍ പ്രവചിക്കുന്നത്. കല്യാണിന് 600 കോടി കടമുണ്ടെങ്കിലും അത് അടുത്ത രണ്ട് വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കല്യാണിനാകുമെന്നും മോട്ടിലാല്‍ ഓസ് വാള്‍ നിരീക്ഷിക്കുന്നു. ഫ്രാഞ്ചൈസ് മോഡലില്‍ വികസിക്കുന്ന രീതിയാണ് കല്യാണ്‍ ജ്വല്ലറി പിന്തുടരുന്നതെന്നും മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകര്‍ക്ക് ഒരു സ്വര്‍ണ്ണഖനിയാണെന്ന് പറയപ്പെടുന്നു.

2024 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസപാദത്തില്‍ 4563 കോടിയായിരുന്നു വരുമാനം. പക്ഷെ 2023ല്‍ ഇതേ കാലയളവില്‍ 5243 കോടിയായിരുന്നു വരുമാനം. അതായത് വരുമാനത്തില്‍ 12.96 ശതമാനത്തിന്റെ കുറവുണ്ട്.അതേ സമയം കമ്പനി കഴിഞ്ഞ ത്രൈമാസ പാദത്തില്‍ 137.49 കോടിയുടെ അറ്റാദായം നേടി.

ഉടമകളായ ടി.എസ്. കല്യാണരാമന്റെ കുടുംബത്തിനാണ് കമ്പനിയുടെ 60.59 ശതമാനം ഓഹരികളും. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ബാക്കി 21.18 ശതമാനം കയ്യില്‍ വെച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കകത്തെ ആഭ്യന്തരനിക്ഷേപകരുടെ കയ്യില്‍ 11.75 ശതമാനം ഓഹരികളുണ്ട്. കല്യാണരാമന് റീട്ടെയ്ല്‍ ജ്വല്ലറി ബിസിനസില്‍ 46 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. 72 വയസ്സായ കല്യാണ്‍രാമന്‍ എന്ന കോടിപതിയായി ബിസിനുസുകാരന്‍ ഇന്നും കസ്റ്റമേഴ്സിനെ വിളിക്കും. കല്യാണ്‍ ജ്വല്ലറിയുടെ സേവനത്തെയും ഉല്‍പന്നങ്ങളെയും കുറിച്ചറിയാനാണിത്. കസ്റ്റമേഴ്സിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കാന്‍ സാധിച്ചതാണ് കല്യാണ്‍ ജ്വല്ലറിയുടെ വിജയമെന്നതാണ് കല്യാണ്‍രാമന്റെ ആപ്തവാക്യം. അദ്ദേഹത്തിന്റെ മക്കളായ ടി.കെ. സീതാറാമും ടി.കെ. രമേഷും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരാണ്. ഇന്ത്യയുടെ മുന്‍ കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയും ഡയറക്ടര്‍മാരില്‍ ഒരാളാണ്.

 

 

Tags: TK RameshKalyan JewellersKalyanjewellersJewellery businessKalyan sharesentrepreneurMotilal OswalTS KalyanaramanTK Seetharam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Thiruvananthapuram

എണ്ണ വില്പനക്കാരിയില്‍ നിന്നും സംരംഭകയിലേക്ക്; ബിന്ദുവിന് പറയാനുള്ളത് മുദ്ര വായ്‌പയുടെ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.