Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുരാവസ്തു വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്: ഭോജ്ശാല ക്ഷേത്രം തന്നെ, 94 ദേവതാശില്‍പ്പങ്ങള്‍, സംസ്‌കൃത ലിഖിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 09:24 pm IST
inIndia

ന്യൂദല്‍ഹി: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം ക്ഷേത്രം തന്നെയായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സ്ഥിരീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഭോജ്ശാല സമുച്ചയത്തില്‍ എഎസ്‌ഐ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് പഴയ ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിലവിലുള്ള നിര്‍മ്മിതിയെന്ന് വ്യക്തമാക്കുന്നത്.

ഹിന്ദു ദേവതകളുടെ വികൃതമാക്കിയ 94 ശില്‍പ്പങ്ങള്‍ ഭോജ്ശാലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഒരു വിഗ്രഹത്തിന്റെ വലതു കൈയില്‍ 10 സെന്റീമീറ്റര്‍ നീളവും എട്ട് സെന്റീമീറ്റര്‍ വീതിയുമുള്ള ചാരനിറത്തിലുള്ള ത്രിശൂലം ആലേഖനം ചെയ്തിട്ടുണ്ട്. സരസ്വതി, മഹിഷാസുര മര്‍ദിനി, മഹാഗണപതി, ശ്രീകൃഷ്ണന്‍, വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും നാഗപ്രതിഷ്ഠകളും വികൃതമായ നിലയില്‍ ഇവിടെ നിന്ന് കണ്ടെടുത്തു. പള്ളികളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ അനുവദനീയമല്ല. അതിനാലാകാം രൂപമാറ്റം വരുത്തിയതെന്നാണ് നിഗമനം.

ക്ഷേത്രം പരമാര കാലഘട്ടത്തിലേതാണെന്ന നിഗമനത്തിലാണ്എഎസ്‌ഐ. സമുച്ചയത്തില്‍ കണ്ടെത്തിയ ലിഖിതങ്ങളില്‍ ഭൂരിഭാഗവും ‘ഓം സരസ്വതി നമഃ, ഓം നമഃ ശിവായ’ തുടങ്ങിയവയാണ്. സമുച്ചയത്തിന്റെ ചുവരുകളില്‍ സംസ്‌കൃതത്തിലും പ്രാകൃതത്തിലും വലിയ ലിഖിതങ്ങള്‍ കണ്ടെത്തി. സംസ്‌കൃത ലിഖിതങ്ങള്‍ക്ക് അറബി ലിഖിതങ്ങളേക്കാള്‍ പഴക്കമുണ്ട്.

ഈ മാര്‍ച്ചിലാണ് എഎസ്‌ഐ സര്‍വേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനെ സമീപിച്ചത് .

പതിനൊന്നാം നൂറ്റാണ്ടിലെ എഎസ്‌ഐ സംരക്ഷിത സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കള്‍ സരസ്വതി ദേവി ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങള്‍ അതിനെ കമല്‍ മൗല പള്ളി എന്ന് വിളിക്കുന്നു.

Tags: MadyapradeshsculpturesSanskrit InscriptionsBhojsala TempleArcheology Department Survey ReportBhojshala complex
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

Kerala

കവി ചങ്ങമ്പുഴയുടെ ജീവിതം ശില്പങ്ങളായി

India

പാക് അധിനിവേശ കശ്മീരില്‍ നിന്ന് പുരാതന സംസ്‌കൃത ലിഖിതം കണ്ടെത്തി; ബ്രാഹ്മി ലിപിയിൽ എഴുതിയിരിക്കുന്നത് മഹേശ്വരലിംഗ പ്രതിഷ്ഠയെക്കുറിച്ച്

Editorial

കേരളത്തിന് യോഗിയുടെയും യാദവിന്റെയും കൈത്താങ്ങ്

Samskriti

ശില്പകലകള്‍ നിറഞ്ഞ ക്ഷേത്രഭാഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.