Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപിക്‌സില്‍ സിന്ധു പത്താം സീഡ് താരം; പ്രണോയ് 13-ാം സീഡും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 01:08 am IST
in Sports

ന്യൂദല്‍ഹി: പാരിസ് ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഭാരത വനിതാ താരം പി.വി. സിന്ധു മത്സരിക്കുന്നത് പത്താം സീഡ് താരമായി. മലയാളി താരം എച്ച്.എസ്. പ്രണോയ് 13-ാം സീഡ് താരമായായിരിക്കും ഇറങ്ങുക. ലക്ഷ്യ സെന്‍ സീഡില്ലാ താരമായാണ് മത്സരിക്കുക.

സിന്ധുവും പ്രണോയിയും താരതമ്യേന എളുപ്പുമുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം ലക്ഷ്യയ്‌ക്ക് തുടക്കം തന്നെ ഭയങ്കര കട്ടിയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒരു പക്ഷേ സിന്ധുവിന് ചൈനയുടെ ഹി ബിങ് ജിയാവോ എതിരാളിയായി വന്നേക്കും.

വനിതാ സിംഗിള്‍സില്‍ മാത്രം 39 താരങ്ങളാണ് മത്സരിക്കുന്നത്. മൂന്ന് വീതം താരങ്ങളുള്ള 13 ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടിലുള്ളത്. സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇത്രയേറെ താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ഇന്നലെ ഗ്രൂപ്പ് നിര്‍ണയത്തിനും ഒരുപാട് സമയമെടുത്തു. അതിനാല്‍ ഡബിള്‍സ് മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം മാറ്റിവച്ചിരിക്കുകയാണ്. ലോക ബാഡ്മിന്റമിലെ സൂപ്പര്‍ പുരുഷ സഖ്യമായ ഭാരതത്തിന്റെ സാത്വിക് സായിരാജ് റങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന്റെ മത്സര വിവരങ്ങളറിയാന്‍ ഇനിയും കാത്തിരിക്കണം.

Tags: HS Prannoypv sindhuParis Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് ‘ ദുബായി സ്‌ഫോടനം നടക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിലുണ്ടായിരുന്ന പി.വി. സിന്ധു

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2026: സിന്ധു സെമിയില്‍

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍

Badminton

കുമാമോട്ടോ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍ തയ്യാറെടുപ്പോടെ പ്രണോയ്, ലക്ഷ്യ

Sports

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.